ഇരുവൃക്കകളും തകരാറിലായ യുവാവ് കാരുണ്യം തേടുന്നു

asad
SHARE

പത്തനാപുരം∙ ഇരുവൃക്കകളും തകരാറിലായ യുവാവ് സന്മനസ്സുള്ളവരുടെ സഹായം തേടുന്നു. പുന്നല നായിൻകരിമ്പ് സ്വദേശി പാലുവിള വീട്ടിൽ ഹനീഫയുടെ മകൻ ആസാദ്(മുജീബ്-48) ആണ് സഹായം തേടുന്നത്. വൃക്ക മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 

ആസാദിന്റെ വരുമാനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബം ഇപ്പോൾ നിത്യവൃത്തിക്കു പോലും വകയില്ലാതെ ദുരിതത്തിലാണ്. തുടർ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താൻ സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ് കുടുംബം. 

സഹായം സ്വീകരിക്കുന്നതിനായി പത്തനാപുരം എസ്ബിഐയിൽ ആസാദിന്റെ പേരിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. നമ്പർ: 67337775173. ഐഎഫ്എസ്‌സി കോഡ്:sbin0070072. ഫോൺ: 9746555608

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA