അർബുദരൂപത്തിലെത്തി വിധിയുടെ ക്രൂരത, കനിയണം

subash
SHARE

കോട്ടയം∙ രണ്ട് മക്കളും ഭാര്യയും അമ്മയുമടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കോട്ടയം തോട്ടയ്ക്കാട് സ്വദേശി സുഭാഷ്. ഡ്രൈവർ ജോലി ചെയ്ത് വലിയ അല്ലലില്ലാതെ കഴിയുമ്പോഴാണ് വിധി ക്യാൻസറിന്റെ രൂപത്തിൽ ദുരന്തമായെത്തിയത്.പരിശോധനയെത്തുടർന്ന് ഡോക്ടർമാർ ഓപ്പറേഷൻ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ഡിസംബറിൽ ശസ്ത്രക്രിയ നടത്തി. അന്നുമുതല്‍ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികത്സതുടരുകയാണ്. ജോലിക്കു പോയി കുടുംബം പോറ്റണമെന്നാണ് ആഗ്രഹമെങ്കിലും   നിലവിലെ ആരോഗ്യ സ്ഥിതി അനുവദിക്കുന്നില്ല. കുട്ടികളുടെ ഭാവിയും ജീവിത ചെലവുകളും ഈ കുടുംബത്തിനു മുന്നിൽ ചോദ്യചിഹ്നമാണ്. സുമനസുകൾ കനിയണം.

Bank-Kottayam District Co-Operative Bank
Subash NR
050211200402727
IFSc-UTIBOSKDB88


Vadakkanparambil
Iravuchira po
Thottaykkadu
Kottayam

Contact-9847425138

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA