സ്മിതയ്ക്ക് ജീവിക്കാൻ സഹായം വേണം

smitha
സ്മിത
SHARE

മൂന്നു വർഷം മുൻപ് ഉണ്ടായ പനി മൂലം ജീവിതം വഴിമുട്ടിയ ജീവിതമാണ് സ്മിതയുടേത്. കോട്ടയം തിരുവഞ്ചൂർ കോട്ടമുറി കൊരട്ടിക്കുന്ന് ഭാഗത്ത് വാടകയ്ക്കാണ് താമസം. പ്രത്യക്ഷത്തിൽ പനിയാണ് രോഗലക്ഷണമായി വന്നതെങ്കിലും ഹൃദയത്തിനു തകരാർ കണ്ടെത്തി.

ഹൃദയ രക്തത്തിന്റെ പമ്പിങ് കുറവായിരുന്നു. മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒന്നര വർഷം മുൻപ് ഇടതുകാൽ രക്തയോട്ടം നിലച്ചു. ഇടതു കാൽ, മുട്ടിനു താഴെവച്ച് മുറിച്ചു നീക്കി. ഇപ്പോൾ വലതുകാലിനും അതേ രീതിയിൽ രോഗം ബാധിച്ചു. ഞരമ്പുകളിലെ രക്തം കട്ടപിടിച്ചു തുടങ്ങി.

തുടർ ചികിത്സ മൂലം അൽപം ഭേദമായിട്ടുണ്ട്. പക്ഷേ, ഇപ്പോൾ വൃക്കകൾക്ക് തകരാർ കണ്ടെത്തി. കരളിനു നീർക്കെട്ടും ഉണ്ട്. പരസഹായം കൂടാതെഒന്നും ചെയ്യാൻ പറ്റാത്ത അവസ്തയാണ്. ഭർത്താവും മൂന്നു കുട്ടികളും  അടങ്ങുന്ന കുടുംബമാണ് ഞങ്ങളുടേത്. സന്മനസുള്ളവരുടെ സഹായം കൊണ്ടു മാത്രമേ ഇനി ജീവിക്കാൻ കഴിയു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

ബാങ്ക് ശാഖ: എസ്ബിഐ, തിരുവഞ്ചൂർ.

Account Number: 67127407153.

IFSC: SBIN0070432.

മേൽവിലാസം:
സ്മിത സുനിൽ,
എട്ടുപ്പറയിൽ വീട്,
തിരുവഞ്ചൂർ (പി.ഒ),
കോട്ടയം.
ഫോൺ: 9656273416; 9656173416.


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA