ഭാര്യയ്ക്കും ഭർത്താവിനും അർബുദം, ദുരിതത്തിൽ ഒരു കുടുംബം

kumari
SHARE

അപ്രതീക്ഷിതമായായിരുന്നു ആദ്യം ഈ കൊച്ചുകുടുംബത്തിലേക്കു അർബുദത്തിന്റെ കടന്നുവരവ്, ആദ്യം രോഗം ബാധിച്ചത് തിരുവാർപ്പ് പഞ്ചമിയിൽ കുമാരിയെന്ന വീട്ടമ്മയെയാണ്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ വര്‍ഷങ്ങളുടെ ചികിത്സയിൽ സ്ഥിതി ഇപ്പോൾ കുറേയൊക്കെ മെച്ചപ്പെട്ടു. പക്ഷേ അപ്പോഴേക്കും കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നിരുന്നു.

പതുക്കെ ആ അവസ്ഥയിൽനിന്നു കരകയറി വരുമ്പോഴാണ് ഞെട്ടിച്ചുകൊണ്ടു വാർത്തയെത്തുന്നത് കുമാരിയുടെ ഭർത്താവായ കേശവൻ കുട്ടിയും അർ‌ബുദ ബാധിതനായിരിക്കുന്നു.  പെട്ടെന്നുതന്നെ കഴിക്കാനായി ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്ന മരുന്നിന്റെ വില എൺപതിനായിരത്തോളം വരും. അതേപോലെ ചികിത്സയ്ക്കും ധാരാളം പണം ആവശ്യമായുണ്ട്. ഒരു ചെറിയ വീടല്ലാതെ സ്വന്തമായി ഇവർക്കൊന്നുമില്ല. ആരുടെയെങ്കിലും കരുണ ലഭിച്ചില്ലെങ്കിൽ മുന്നോട്ടു ഇവർക്ക് ചിന്തിക്കാനാവുന്നില്ല.

അക്കൗണ്ട് നമ്പർ– 4004101002660
ഐഎഫ്സി –CNRB0004004
Canara Bank
Kumari
Panjami
Thiruvarppu
Kottayam
ഫോൺ– 9562182063

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA