‘ലോട്ടറി കച്ചവടമെങ്കിലും ചെയ്ത് കുടുംബത്തെ നോക്കണം’; കബീർ ചികിത്സാ സഹായം തേടുന്നു

kabeer
SHARE

കോട്ടയം∙  4 വർഷം മുമ്പ് മരം വെട്ടുന്നതിനിടയിൽ മരം ഒടിഞ്ഞു താഴെ വീണ് നടുവിന് ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായ ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. കോട്ടയം വാഴൂർ സ്വദേശി എം.എസ്. കബീറാണ് ചികിത്സയിലുള്ളത്. വാരിയെല്ലുകൾക്ക് സാരമായ ക്ഷതമുണ്ട്. ചികിത്സക്കായി 8 ലക്ഷത്തോളം രൂപ ഇതിനോടകം ചിലവായി. ഇതിനായി സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. ഇപ്പോൾ വാടക വീട്ടിലാണ് താമസം. 

ഫിസിയോതെറാപ്പി ചെയ്യുന്നതിനാൽ ഇപ്പോൾ കട്ടിലിൽ ചാരി ഇരിക്കാൻ സാധിക്കുന്നുണ്ട്. ലോട്ടറി കച്ചവടമെങ്കിലും ചെയ്ത് കുടുംബത്തെ നോക്കണമെന്നാണ് കബീറിന്റെ ആഗ്രഹം. മറ്റുള്ളവരുടെ സഹായം കൊണ്ടാണ് ഇതുവരെ ജീവിച്ചത്. ചികിത്സ തുടരാൻ സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

അക്കൗണ്ട് വിവരങ്ങൾ

കബീർ എംഎസ്

ഫോൺ: 79945 28703

അക്കൗണ്ട് നമ്പർ: 67377418002

എസ്ബിഐ ചാമംപതാൽ ബ്രാഞ്ച്

ISFC: SBIN0070417

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA