ഭാര്യയും ഭർത്താവും രോഗബാധിതർ, മകന് സെറിബ്രല്‍ പള്‍സി; ഈ കുടുംബത്തിനുനേരേ കണ്ണടയ്ക്കരുതേ

SHARE

35 വർഷമായി ഫോട്ടോഗ്രഫി ചെയ്തു ജീവിച്ചു വരികയായിരുന്നു കോട്ടയം ആറുമാനൂർ സ്വദേശി സുകുമാരൻ. 6 മാസങ്ങൾക്കു മുൻപ് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു നടത്തിയ പരിശോധനയിൽ വൻകുടലിലും കരളിലും കാൻസർ കണ്ടെത്തി. ഭാര്യ ഓമന പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ ട്യൂമറിനു ശസ്ത്രക്രിയ നടത്തിയ ശേഷം ചികിത്സ തേടുകയാണ്.

എംഎ പാസായ മൂത്ത മകൾ ജോലി തേടുകയാണ്, ഇളയ മകനാണെങ്കിൽ സെറിബ്രൽ പൾസിയും. നിലവിൽ താമസിക്കാൻ വീടുപോലുമില്ലാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. തത്കാലം അരീപറമ്പിലെ ഭാര്യവീട്ടിലാണ് താമസിക്കുന്നത്.  കരുണ കാട്ടണമെന്നാണ് ഇവരുടെ അഭ്യർഥന.

അക്കൗണ്ട് വിവരങ്ങൾ

സുകുമാരൻ എം എൻ

State Bank of India Arumanoor

അക്കൗണ്ട് നമ്പർ: 67177500016

ഐഎഫ്സി: SBIN0070489

ഫോൺ: 9744785443

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA