പ്രമേഹ രോഗത്താൽ ബുദ്ധിമുട്ടുന്ന 6 വയസ്സുകാരി ചികിത്സാ സഹായം തേടുന്നു

angel-sara-tijo
SHARE

പാമ്പാടി ∙ പ്രമേഹ രോഗത്തിൽ ബുദ്ധിമുട്ടുന്ന 6 വയസ്സുകാരിയുടെ ചികിത്സക്കു തുക കണ്ടെത്താൻ മാതാപിതാക്കൾ നെട്ടോട്ടത്തിൽ. ടാക്സി ഡ്രൈവറായ വെള്ളൂർ വടക്കേക്കര ടിജോ കുര്യാക്കോസിന്റെയും റീനുവിന്റെയും മകളായ ഏയ്ഞ്ചൽ സാറാ ടിജോയാണ് ( 6 വയസ്) 3 വർഷം മുൻപ് ടൈപ്പ് വൺ ഡയബറ്റിക്സ് രോഗത്തിലായത്. ദിനവും 4 ഇൻസുലിൻ വീതം എടുത്താണ് ഇപ്പോൾ ചികിത്സ മുന്നോട്ടു പോകുന്നത്. 

ദിവസത്തിൽ പല തവണ ഷുഗർ പരിശോധനയും നടത്തേണ്ടി വരുന്നു. ഷുഗർ പരിശോധനക്കുള്ള സ്ട്രിപ്പുകൾക്കു ഉൾപ്പെടെ സാമ്പത്തിക ഭാരം ഏറെയായതിനാൽ ചികിത്സ ചിലവും കുടുംബത്തിന്റെ മുന്നോട്ടു പോകും വലക്കുകയാണ് മാതാപിതാക്കളെ. വാടക വീട്ടിലാണ് ഇവരുടെ താമസം കാരുണ്യ മതികളുടെ സഹായം ഉണ്ടായാൽ ചികിത്സ ചിലവിനെങ്കിലും ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് വീട്ടകാർ. മാതാവ് റീനു മേരി ചാക്കോയുടെ പേരിൽ അക്കൗണ്ട് ഉണ്ട്. 

റീന മേരി ചാക്കോ,

എസ്ബിഐ പാമ്പാടി ശാഖ 

അക്കൗണ്ട് നമ്പർ– 67324580655

ഐഎഫ്എസ് സി കോഡ്– എസ്ബിഐഎൻ 0070108

ഫോൺ– 8129127467

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA