കരൾരോഗം ബാധിച്ച ആറു മാസം പ്രായമുള്ള കുഞ്ഞ് ചികിത്സാ സഹായം തേടുന്നു

SHARE

തിരുവനന്തപുരം∙ ഗുരുതര കരൾരോഗം ബാധിച്ച ആറു മാസം പ്രായമുള്ള കുഞ്ഞ് ചികിത്സാ സഹായം തേടുന്നു. കടയ്ക്കാവൂർ ചെറുനെല്ലി വീട്ടിൽ എസ്.അനുരാഗിൻറെയും എ.എം.രശ്മിയുടെയും മകൻ അഥർവാണ് ഗുരുതരമായ കരൾ രോഗം ബാധിച്ചു ചികിത്സയിലുള്ളത്.  കുഞ്ഞിന് 2 മാസം പ്രായമുള്ളപ്പോൾ തന്നെ ചികിത്സയുടെ ഭാഗമായി ഒരു സർജറി ചെയ്തിരുന്നെങ്കിലും ഫലം കണ്ടില്ല.

ഇപ്പോൾ എത്രയും വേഗം കരൾ മാറ്റിവയ്ക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനായി തിരുവനന്തപുരം എസ്എടിയിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റണമെന്ന് നിർദേശിച്ചിട്ടുണ്ട്. കുട്ടി എസ്എടിയിൽ ഐസിയു ചികിൽസയിലാണ്. സ്വകാര്യ ആശുപത്രിയിലെ സർജറിക്കു മാത്രമായി 15 ലക്ഷവും അനുബന്ധ ചികിത്സകളും ചേർന്ന് ഏതാണ്ട് 30 ലക്ഷം രൂപ ചെലവാകും എന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യ സർജറിയുടെ ഭാഗമായി ഉണ്ടായ വലിയൊരു സാമ്പത്തിക ബാധ്യതയിലാണ് കുടുംബം. നിർദ്ധന കുടുംബത്തിന് ഇത്രയും വലിത തുക സ്വരൂപിക്കാനുള്ള ശേഷിയില്ല. 

അനുരാഗിൻറെ അക്കൗണ്ട്:

Accnt. No. 99980101880289

Ifsc FDRL0001249

Federal bank vakkom branch

GOOGLE PAY, PHONE PAY 

+91 8547675737 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA