ഗുരുതര ഹൃദ്രോഗത്തെ തുടർന്നു വീട്ടമ്മ ചികത്സ സഹായം തേടുന്നു

money
SHARE

പയ്യപ്പാടി (കോട്ടയം ) ∙ ഗുരുതര ഹൃദ്രോഗത്തെ തുടർന്നു ബുദ്ധിമുട്ടുന്ന വീട്ടമ്മ ചികത്സ സഹായം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്നു. പയ്യപ്പാടി മണ്ണാത്തിമറ്റം പരേതനായ മർക്കോസിന്റെ ഭാര്യ മോനിയാണ് ദുരിതത്തിൽ കഴിയുന്നത്. 13 വർഷമായി ഹൃദ്രോഗത്തിനു ചികിത്സയിലാണ് ഇവർ. ഭർത്താവിന്റെ മരണത്തെ തുടർന്നു കുടുംബം തീർത്തും ബുദ്ധിമുട്ടിലായി. മറ്റ് ജോലികൾക്കു പോകാനും സാധിക്കുന്നില്ല. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ദീർഘനാളായി ചികിത്സയിലാണ് ഇവർ. മാസം തോറും മരുന്നു വാങ്ങാനും തുക കണ്ടെത്തണം. കാരുണ്യമതികൾ നൽകുന്ന സഹായമാണ് ഇവരുടെ ഇനിയുള്ള പ്രതീക്ഷ. ഫോൺ – 9947524047

അക്കൗണ്ട് വിവരങ്ങൾ

 മോനി മർക്കോസ്, ഇന്ത്യൻ ഓവർസീസ് ബാങ്ക് –പുതുപ്പള്ളി ശാഖ. 

അക്കൗണ്ട് നമ്പർ– 345801000000350

ഐഎഫ്എസ് സി കോഡ്– ഐഒബിഎ 0003458

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA