ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

vadanappalli-dinesh
SHARE

വാടാനപ്പള്ളി ∙ ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന പാലപ്പെട്ടി വീട്ടിൽ ദിനേഷ് (34) തു‌ടർ ചികിത്സയ്ക്കായി സഹായം തേടുന്നു. 2014 ൽ മാറ്റിവച്ച വൃക്കയുടെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് ഡയാലിസിസ് ചെയ്തുവരികയാണ്. ചികിത്സയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലാണ് ദിനേഷ്. ചികിത്സയ്ക്കായി 30 ലക്ഷം രൂപ വരും. അമ്മയും ഭാര്യയും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ദിനേഷ്.

'ദിനേഷ് ചികിത്സാ സഹായസമിതി ' രൂപീകരിച്ച് ഫെഡറൽ ബാങ്ക് വാടാനപ്പള്ളി ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 12710200466985. ഐഎഫ്എസ് കോഡ്: FDRL 0001271). ഫോൺ: 9446621911

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA