വൃക്ക തകരാറിലായ യുവാവിനു സഹായവുമായി നാട് രംഗത്ത്

charity
SHARE

പെരുമ്പെട്ടി ∙ ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ജീവൻ നിലനിർത്തുന്നതിനായി നാട് കൈകോർക്കുന്നു. ചുട്ടുമൺ മുതുകാട്ടാംപള്ളിൽ സുബൈറിന്റെ മകൻ ഷെറഫുദീൻ സുബൈർ (29) ആണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടത്. ഇയാളുടെ മാതാവിന്റെ വൃക്കയാണു നൽകുന്നത്. ഈ നിർധന കുടുബത്തിന് കൈത്താങ്ങ് ആകുന്നതിന് പഞ്ചായത്തിലെ ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും സാന്ത്വനം സഹായ സമിതിയുടെ നേതൃത്വത്തിൽ ഇന്നും(11)നാളെ(12)യും 13നും ധനസമാഹരണത്തിനായി പഞ്ചായത്തിലെ ഓരോ വീടുകൾ സന്ദർശിക്കും.

കേരള ഗ്രാമീൺ ബാങ്ക് ചാലാപ്പള്ളി ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്

A/c no. 40371101040087,  IFSC code: KLGB 0040371,  ഫോൺ. 9605537290

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA