പാൻക്രിയാസിൽ ട്യൂമർ ബാധിച്ച യുവതി സുമനസുകളിൽ നിന്ന് സാഹായം തേടുന്നു

charity-lolitha
SHARE

കൊച്ചി∙ എറണാകുളം സ്വദേശിനി പാൻക്രിയാസിൽ ട്യൂമർ ബാധിച്ച് തുടർ ചികിത്സയ്ക്ക് സഹായം തേടുന്നു. എം എ ബാലകൃഷ്ണൻ റോഡിൽ ഹെയ്സ് വില്ലയിൽ താമസിക്കുന്ന ലോലിത രജനീഷാണ് പാൻക്രിയാസിൽ ട്യൂമർ ബാധിച്ച് തുടർശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ട് നേരിടുന്നത്.  2019 ൽ ട്യൂമർ നീക്കം ചെയ്തെങ്കിലും  രോഗത്തിന്റെ വ്യാപനം അതിരൂക്ഷമായതിനാൽ തുടർശസ്ത്രക്രിയ വെണമെന്ന് ഡോക്ടർ നിർദേശിച്ചു.

23 ലക്ഷം രൂപയാണ്  ഇതിന് ചെലവ്. ഇതു താങ്ങുവാനുള്ള സാമ്പത്തികം ഈ കുടുംബത്തിനില്ല. ബാംഗ്ളൂർ സിസ്റ്റ് കെയർ ഹോസ്പിറ്റലിൽ ആണ് ശസ്ത്രക്രിയ ചെയ്യേണ്ടത്. ഭർത്താവ് രജനീഷിനു വിദേശത്തുള്ള ജോലി കോവിഡ് മഹാമാരി മൂലം നഷ്ടപ്പെട്ടു. നല്ലവരായ സഹൃദയരിൽനിന്നും സഹായം ലഭിച്ചാൽ മാത്രമേ ഈ സഹോദരിയുടെ ജീവൻ രക്ഷിക്കുവാൻ കഴിയൂ.

അക്കൗണ്ട് വിശദാംശങ്ങൾ

∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ‌

പനമ്പള്ളി നഗർ ശാഖ

 അക്കൗണ്ട് നമ്പർ 38090905230

IFSC CODE SBIN 0070658

Upi:sruthy210799@oksbi

Gpay Number 7907847764

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA