ADVERTISEMENT

തിരുവനന്തപുരം ∙ ഒൻപത് വർഷമായി ഹ്യദ്രോഗത്തിന് ചികിത്സയിലാണ് പേരൂർക്കട മണികണ്ഠേശ്വരം കോഴിയാംകോണം കുന്നുംപുറത്ത് വീട്ടിൽ ടി. സതീഷ് കുമാർ (37) . ശ്രീചിത്ര ആശുപത്രിയിലാണ് ചികിത്സ. 2013 മുതൽ ചികിത്സയിലാണ്. ഇതു വരെ വലിയ തുക ചെലവഴിച്ചു. സ്വന്തമായി വീടില്ലാത്ത  ഇദ്ദേഹം കുടുംബമായി ബന്ധുവീട്ടിലാണ് താമസം. 

 

രോഗം മൂലം വല്ലപ്പോഴുമാണ് കൂലിപ്പണിക്ക് പോകുന്നത്. മരുന്നിനും മറ്റു ചെലവുകൾക്കും ഭീമമായ തുക വേണ്ടി വരും. ചികിത്സയും മരുന്നും മുടങ്ങരുതെന്നാണ് ഡോക്ടർമാരുടെ നിർദേശം. സതീഷിന്റെ വല്ലപ്പോഴും മാത്രമുള്ള വരുമാനത്തിൽ മുന്നോട്ട് പോകുന്ന കുടുംബം വല്ലാത്ത പ്രതിസന്ധിയിലാണ്.  കൂലിപ്പണിക്കാരനായ സതീഷിന്റെ മകളും കിടപ്പു രോഗിയാണ്. 

 

അക്കൗണ്ട് നമ്പർ 20269204216(പേരൂർ‍ക്കട എസ്ബിഐ) . ഐഎഫ്എസ്‌സി SBIN0070434.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com