രക്താർബുദ്ദം ബാധിച്ചു ദുരിതത്തിൽ 12 വയസുകാരി; ചികിത്സാ സഹായം തേടുന്നു

kottayam-parambuzha-ishwarya-charity
SHARE

പാറമ്പുഴ∙ രക്താർബുദ്ദം ബാധിച്ച് എറണാകുളം ആസ്റ്റർ മെ‍ഡിസിറ്റിയിലും കോട്ടയം െഎ സി എച്ചിലും ചികിത്സയിൽ കഴിയുന്ന പാറമ്പുഴ ചീനിക്കുഴി സുധീഷ് അനില ദമ്പതികളുടെ 12 വയസ്സുള്ള െഎശ്വര്യ മോള്‍ ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടുന്നു. സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥയിൽ കഴിയുന്ന ഈ കുടുംബം ഇത്രയും നാള്‍ ചികിത്സിച്ചത് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താലാണ്. ഇനി ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ ജനങ്ങളുടെ സഹായം അത്യാവശ്യമാണ്.

A/c no 43572010005993

Anila mol p s

Canara Bank

Kanjikuzhi branch

IFSC CNRB0002964

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}