വയറ്റിൽ കാൻസർ ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു

charity-kunjumol
SHARE

വയറ്റിൽ കാൻസർ ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു. കോട്ടയം തോട്ടയ്ക്കാട് സ്വദേശിയായ കുഞ്ഞുമോളാണ് ചികിത്സയ്ക്ക് പണമില്ലാതെ സുമനസുകളുടെ കാരുണ്യം തേടുന്നത്. ശക്തമായ വയറുവേദനയെ തുടർന്ന് നാല് മാസം മുമ്പ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ ചേടിയപ്പോഴാണ് വയറ്റിൽ കാൻസറാണെന്നറിയുന്നത്. കുഞ്ഞുമോൾ–സെൻമൺ ദമ്പതികൾക്ക് മക്കളില്ല. വാടകവീട്ടിലാണ് ഇവരുടെ താമസം.

നിത്യവൃത്തിക്ക് കൂലിപ്പണിക്ക് പോയിരുന്ന ദമ്പതികൾ അസുഖം മൂലം പണിക്ക് പോകാനാകാത്ത അവസ്ഥയിലാണ്. കയ്യിലുള്ളതെല്ലാം ഇതിനകം ചികിത്സയ്ക്ക് ചെലവാക്കി. എല്ലാവരും കനിഞ്ഞാൽ തുടർചികിത്സ മുന്നോട്ടു കൊണ്ടുപോയി കുഞ്ഞുമോളുടെ ജീവൻ രക്ഷിക്കാനാകും.

അക്കൗണ്ട് നമ്പർ
SBI Vakathanam
67387466916
IFSC : SBIN0070110


വിലാസം
കുഞ്ഞുമോൾ
എഴുവന്താനം വീട്
ഉമ്പിടി പിഒ
തോട്ടയ്ക്കാട്, കോട്ടയം
ഫോൺ നമ്പർ 9605102130

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA