കോട്ടയം∙ സ്തനാർബുദം ബാധിച്ച വീട്ടമ്മ സഹായം തേടുന്നു. കോട്ടയം വാകത്താനം സ്വദേശിയായ റേയ്ച്ചൽ ചാക്കോയാണ് സ്തനാർബുദത്തിന് ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്. മെഡിക്കൽ കോളജിൽ കീമോ ചെയ്യുകയാണ് ഇപ്പോൾ. കീമോതെറാപ്പിക്കാവശ്യമായ ചികിത്സാചെലവ് വഹിക്കാൻ കുടുംബത്തിനാകുന്നില്ല. ഭർത്താവ് നേരത്തേ മരിച്ചു. മൂന്ന് പെൺമക്കളാണ് റേയ്ച്ചലിനുള്ളത്. മകൾ വീട്ടുജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. കാൻസർ രോഗിയായി കണ്ട് കഴിയാവുന്ന സഹായങ്ങൾ ചെയ്യുവാൻ സുമനസുകൾ കനിയണം എന്ന് അപേക്ഷിക്കുന്നു. റേയ്ച്ചലിനെ സഹായിക്കാനാഗ്രഹിക്കുന്നവർക്കായി അക്കൗണ്ട് നമ്പർ താഴെ ചേർക്കുന്നു.
പേര് റേയ്ച്ചൽ ചാക്കോ
SBI Thottakkad Branch, Kottayam
അക്കൗണ്ട് നമ്പർ 67352298054
IFSC SBIN0071183
ഫോൺ നമ്പർ–9207202152
വിലാസം
റേയ്ച്ചൽ ചാക്കോ
എഴുവന്താനം ഹൗസ്
ഉമ്പിടി പിഒ
തോട്ടക്കാട്
കോട്ടയം