Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നട്ടെല്ലിനു തേയ്മാനം സംഭവിച്ച യുവതി ചികിത്സാ സഹായം തേടുന്നു

Nitha

കോട്ടയം: കിടങ്ങൂർ തയ്യിൽ മാലിയിൽ സുരേഷിന്റെ ഭാര്യ 30 വയസ്സുളള നിത നട്ടെല്ലിന് സംഭവിച്ച ഗുരുതരമായ രോഗം മൂലം കിടപ്പിലാണ്. ഏകദേശം ഈ കുടുംബത്തിന് രണ്ടു ലക്ഷം രൂപയോളം ചെലവായി. വീടിന്റെ ആധാരം പണയപ്പെടുത്തിയും നല്ലവരായ നാട്ടുകാരുടെയും സഹകരണം കൊണ്ടാണ് ഇത്രയും രൂപ ഉണ്ടാക്കിയത്. ഇനി മുമ്പോട്ടുളള ചികിത്സയ്ക്കു ഏകദേശം നാലു ലക്ഷം രൂപയോളം ചെലവുവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ കുടുംബം ദൈവത്തിനു മുമ്പിലും നല്ലവരായ മനുഷ്യരിൽ നിന്നും സഹായം അപേക്ഷിക്കുകയാണ്.

അഡ്രസ്സ്

സുരേഷ് ‍

തയ്യിൽ മാലിയിൽ വീട്

കിടങ്ങൂർ . കോട്ടയം

ഫോൺ - 9946591528

S.B.T A/c No. 67319480749

IFSC Code- SBTR0000106

Branch Code - 70106

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.