Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മ ചികിൽസ സഹായം തേടുന്നു

thankamani

പുതുപ്പളളി∙ ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മ ചികിൽസയ്ക്കും മറ്റു ചിലവുകൾക്കും വഴിയില്ലാതെ വിഷമിക്കുന്നു. കോട്ടയം തൃക്കോതമംഗലം പീടികിൽ രാജന്റെ ഭാര്യ തങ്കമണി യാണ് സുമനസ്സുകളുടെ സഹായം തേടുന്നത്.

കൂലിപ്പണി ക്കരനായ രാജനു താങ്ങാവുന്നതിലധികം തുകയാണ് ചികില്‍സയ്ക്കായി കണ്ടെത്തേണ്ടി വരുന്നത്. അടിയന്തിരമായി രണ്ടു ലക്ഷത്തിൽപ്പരം രൂപ ചികിത്സയ്ക്കു വേണ്ടി വരും. കടം വാങ്ങിയും നാട്ടുകാരുടെ കാരുണ്യവും കൊണ്ടാണ് കുറെയൊക്കെ പിടിച്ചു നിന്നത്. ചികിത്സ തുടരേണ്ടതിനാൽ മറ്റുളളവരുടെ സഹായം പ്രതീക്ഷിക്കുകയാണിവർ.

വിലാസം

തങ്കമണി രാജൻ, പീടികയിൽ,തൃക്കോതമംഗലം പി.ഒ. പുതുപ്പളളി– കോട്ടയം 686011

A/c SBT Vakathanam Branch

A/c No. 67093348826

IFSC Code SBT R0000 110

Phone- 9656610494

Your Rating: