ADVERTISEMENT

മദർ മറിയം ത്രേസ്യ സ്ഥാപിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷൻ (തിരുക്കുടുംബ സന്യാസിനീസഭ) ഇന്ന് വിദേശ രാജ്യങ്ങളിലടക്കം വളർന്നു പന്തലിച്ചു കഴിഞ്ഞു.  

∙ 1914 മേയ് 14നാണ് സഭ സ്ഥാപിച്ചത്. 

∙ ആദ്യഭവനം ഇരിങ്ങാലക്കുട രൂപതയിലെ പുത്തൻചിറ.

∙ പ്രൊവിൻസുകൾ: 9 (കേരളത്തിൽ അഞ്ച്, ഉത്തരേന്ത്യയിൽ നാല്)

∙ ഭവനങ്ങൾ: 62 രൂപതകളിലായി 248.

∙ രാജ്യങ്ങൾ: ഇന്ത്യ, ഇറ്റലി, ജർമനി, യുഎസ്, ഘാന, കെനിയ, സൗത്ത് സുഡാൻ, കാനഡ, ഇക്വഡോർ.

∙ അംഗങ്ങൾ: 1990.

∙ കുടുംബപ്രേക്ഷിതത്വം, വിദ്യാഭ്യാസ പ്രവർത്തനം, ആതുരശുശ്രൂഷ, 

സുവിശേഷവൽക്കരണം, സാമൂഹികസേവനം എന്നിവയാണു ലക്ഷ്യങ്ങൾ.  

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com