വിധിയിൽ പിഴവുകൾ, മേൽക്കോടതിയെ സമീപിക്കണം: കോൺഗ്രസ്

Randeep-Surjewala
രൺദീപ് സിങ് സുർജേവാല
SHARE

കോടതി വിധിയിൽ പിഴവുകളുണ്ടെന്നും അതിനെതിരെ കേന്ദ്ര, യുപി സർക്കാരുകൾ മേൽക്കോടതിയെ സമീപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ടു മുൻപു സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനു വിരുദ്ധമാണു വിചാരണക്കോടതിയുടെ വിധി. മസ്ജിദ് പൊളിക്കാനുള്ള ഗൂഢാലോചനയിൽ യുപിയിലെ അന്നത്തെ ബിജെപി സർക്കാരിനു പങ്കുണ്ടെന്നും കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. 

English summary: Congress on Babri Masjid Case verdict 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA