ഹൃദയത്തിലേക്കുള്ള വഴി

Mail This Article
1999
∙ 30 ഹൃദ്രോഗികളുടെ ശസ്ത്രക്രിയയ്ക്കായി 25 ലക്ഷം രൂപയുമായി മലയാള മനോരമയുടെ ചികിത്സാ പദ്ധതി പ്രഖ്യാപനം
∙ 20 പേർക്കു കൂടി ശസ്ത്രക്രിയ സൗജന്യമായി നടത്താമെന്ന് മദ്രാസ് മെഡിക്കൽ മിഷൻ
∙ ചികിത്സാ പദ്ധതിക്ക് ചീഫ് എഡിറ്റർ കെ.എം.മാത്യു ‘ഹൃദയപൂർവം’ എന്നു പേരു നൽകി
∙ ആദ്യ ക്യാംപ് ഒക്ടോബർ 22ന് കൊല്ലത്ത്. തുടർന്നു മറ്റിടങ്ങളിലും ക്യാംപുകൾ.
2001
ശസ്ത്രക്രിയകൾ: 634
2004
∙ അഖിലകേരള ബാലജനസഖ്യം പ്ലാറ്റിനം ജൂബിലി വർഷം. 18 വയസ്സിൽ താഴെയുള്ളവരെ ക്കൂടി ഹൃദയപൂർവം പദ്ധതിയുടെ ഭാഗമാക്കാൻ പ്ലാറ്റിനം ജൂബിലി ഫണ്ട് ചെലവഴിക്കാൻ തീരുമാനിച്ചു
∙ തുടർന്നുള്ള ഏഴുവർഷം ഈ പ്രായക്കാരുടെ 500ൽ അധികം ഹൃദയശസ്ത്രക്രിയകൾ നടന്നു
2013
മലയാള മനോരമ 125-ാം വാർഷികത്തിന്റെ ഭാഗമായി 125 ശസ്ത്രക്രിയകൾ.
2024
∙ ഇതുവരെ 82 ക്യാംപുകൾ
∙ ശസ്ത്രക്രിയകൾ: 2500
∙ കുഞ്ഞുങ്ങൾ മാത്രം: 1500
∙ ചെലവഴിച്ചത്: 100 കോടിയോളം രൂപ
2025
ജനുവരി 12: ഹൃദയപൂർവം കൂട്ടയോട്ടം
ജനുവരി 13: ഹൃദയപൂർവം രജതജൂബിലി ആഘോഷം.