ADVERTISEMENT

ഇന്ത്യയിലെ ട്രക്ക് ഡ്രൈവർമാരിൽ പകുതിയിലേറെപ്പേർക്കും കാഴ്ചത്തകരാർ ഉണ്ടെന്നു ഡൽഹി ഐഐടിയുടെ റിപ്പോർട്ട്

വ്യക്തമായ കാഴ്ചയില്ലാത്തവർ 55.1%

അകലക്കാഴ്ച ഇല്ലാത്തവർ 53.3%

ഉയർന്ന രക്തസമ്മർദം ഉള്ളവർ 57.4%

പ്രമേഹം ഉള്ളവർ 18.4%

ശരാശരി തോതിൽ മാനസിക സമ്മർദമുള്ളവർ 33.9%

ഉയർന്ന തോതിൽ മാനസിക സമ്മർദമുള്ളവർ 2.9%

നിതിന്‍ ഗഡ്കരി. ചിത്രം:ജോസ്കുട്ടി പനയ്ക്കൽ∙മനോരമ
നിതിന്‍ ഗഡ്കരി. ചിത്രം:ജോസ്കുട്ടി പനയ്ക്കൽ∙മനോരമ

വേണ്ടത്ര ട്രക്ക് ഡ്രൈവർമാരില്ല

ആവശ്യത്തിനു ട്രക്ക് ഡ്രൈവർമാർ ഇല്ലാത്തതു പ്രതിസന്ധിയുണ്ടാക്കുന്നു. 100 ട്രക്കിന് 75 ഡ്രൈവർമാരേയുള്ളൂ. ഡ്രൈവർമാരെ പരിശീലിപ്പിച്ചും അവർക്കു സൗകര്യങ്ങളൊരുക്കിയും പ്രശ്നം പരിഹരിക്കാനാണു ശ്രമം.

നിതിൻ ഗഡ്കരി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

English Summary:

IIT Delhi Report: A Delhi IIT report reveals 55% of Indian truck drivers have vision problems, contributing to a severe driver shortage crisis. The study also highlights high rates of high blood pressure and diabetes among drivers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com