അഴിമതിയിൽ മുന്നിൽ സൗത്ത് സുഡാൻ; ഏറ്റവും പിന്നിൽ ഡെൻമാർക്ക്

Mail This Article
ട്രാൻസ്‌പെരൻസി ഇന്റർനാഷനൽ നടത്തിയ കറപ്ഷൻസ് പെർസപ്ഷൻസ് ഇൻഡക്‌സ് പ്രകാരം ഡെൻമാർക്ക് ലോകത്തെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം. സൗത്ത് സുഡാനാണ് ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം.
13 സർവേകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. ലോകബാങ്ക് , ലോക സാമ്പത്തിക ഫോറം തുടങ്ങിയവയിൽ നിന്നുള്ള വിവരങ്ങളും പട്ടിക തയാറാക്കാൻ ഉപയോഗിച്ചിട്ടുണ്ട്.
അഴിമതി കുറഞ്ഞ 10 രാജ്യങ്ങൾ (ബ്രാക്കറ്റിൽ സ്കോർ)
1.ഡെൻമാർക്ക് (90)
2. ഫിൻലൻഡ് (88)
3. സിംഗപ്പൂർ (84)
4. ന്യൂസീലൻഡ് (83)
5. ലക്സംബർഗ് (81)
5. നോർവേ (81)
5. സ്വിറ്റ്സർലൻഡ് (81)
8. സ്വീഡൻ (80)
9. നെതർലൻഡ്‌സ് (78)
10. ഓസ്ട്രേലിയ (77)
അഴിമതി കൂടിയ രാജ്യങ്ങൾ (ബ്രാക്കറ്റിൽ സ്കോർ)
180. സൗത്ത് സുഡാൻ (8)
179. സൊമാലിയ (9)
178. വെനസ്വേല (10)
177. സിറിയ (12)
173. യെമൻ (13
173. ലിബിയ (13)
173. എറിട്രിയ
173. ഇക്വറ്റോറിയൽ ഗിനി (13)
172. നിക്കരാഗ്വ (14)
170. സുഡാൻ (15)
170. വടക്കൻ കൊറിയ (15)
ഇന്ത്യയും അയൽരാജ്യങ്ങളും അഴിമതി സൂചികയിൽ
96. ഇന്ത്യ (38)
18. ഭൂട്ടാൻ (72)
76. ചൈന (43)
107. നേപ്പാൾ (34)
121. ശ്രീലങ്ക (32)
135. പാക്കിസ്ഥാൻ (27)
151. ബംഗ്ലദേശ് (23)
165. അഫ്‌ഗാനിസ്ഥാൻ (17)
168. മ്യാൻമർ (16)