മൂവാറ്റുപുഴ പിടിച്ച് യുഡിഎഫ്; മാത്യു കുഴൽനാടനു ജയം

Mathew-Kuzhalnadan-Muvattupuzha
മാത്യു കുഴൽനാടൻ
SHARE

കൊച്ചി∙ എറണാകുളം ജില്ലയിൽ കനത്ത പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നായ മൂവാറ്റുപുഴ എൽഡിഎഫിൽനിന്നു തിരിച്ചു പിടിച്ച് യുഡിഎഫിന്റെ യുവ മുഖമായെത്തിയ മാത്യു കുഴൽ നാടൻ. സിറ്റിങ് എംഎൽഎ സിപിഐയുടെ എൽദോ ഏബ്രഹാമിനെ 6161 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് കുഴൽനാടന്റെ തേരോട്ടം. മാത്യു കുഴൽനാടൻ  64425 വോട്ടുകൾ നേടിയപ്പോൾ എൽദോ ഏബ്രഹാമിന് 58264 വോട്ടുകൾ മാത്രമാണ് നേടാനായത്. ട്വന്റി ട്വന്റിയുടെ സി.എൻ. പ്രകാശ് 13535 വോട്ടു പിടിച്ചു.

മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുംആരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം പഞ്ചായത്തുകളും കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന പൈങ്ങോട്ടൂർ, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ മണ്ഡലം. 1957 ൽ രൂപീകൃതമായ മണ്ഡലം ഒരു മുന്നണിക്കും ഒരു ഘട്ടത്തിലും മുൻതൂക്കം അവകാശപ്പെടാൻ വഴങ്ങിക്കൊടുത്തിട്ടില്ല. ഇരു മുന്നണികള്‍ക്കുമൊപ്പം മാറിമാറി നിന്നിട്ടുള്ള ചരിത്രമാണ് മൂവാറ്റുപുഴയ്ക്ക്. സിപിഐക്കും കേരള കോൺഗ്രസിനും ഇവിടെ വേരുകളുണ്ട്.

1957 ലും അതിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സ്ഥാനാർഥി കെ.എം. ജോർജായിരുന്നു മണ്ഡലത്തിന്റെ പ്രതിനിധി. 1967 ൽ സിപിഐയുടെ പി.വി. ഏബ്രഹാം വിജയിച്ചു. 1970 ലെ മൽസരത്തിൽ സ്വതന്ത്ര സ്ഥാനാർഥി പെണ്ണമ്മ ജേക്കബിനൊപ്പം നിന്നു മണ്ഡലം. 1977 ൽ കേരള കോൺഗ്രസിന്റെ പി.സി. ജോസഫ് വിജയിയായി. പിന്നീട് കേരള കോൺഗ്രസ് പിളർന്നപ്പോൾ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ വി.വി. ജോസഫിനായിരുന്നു 1980 ലും 82 ലും വിജയം. എന്നാൽ 1987ൽ സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണച്ച മണ്ഡലത്തിൽ 1991, 1996, 2001 വർഷങ്ങളിൽ കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ ജയിച്ചു. 91 ൽ കേരള കോൺഗ്രസ് (എം) ടിക്കറ്റിലും 96 ലും 2001 ലും കേരള കോൺഗ്രസ് (ജെ) ടിക്കറ്റിലുമായിരുന്നു നെല്ലൂരിന്റെ ജയം. 2006 ൽ സിപിഐയുടെ ബാബു പോളും 2011ൽ കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനും മണ്ഡലത്തിൽനിന്നു സഭയിലെത്തി.

2016 ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വിജയം വാഴയ്ക്കനൊപ്പം നിന്നില്ല. പകരം സിപിഐയുടെ എൽദോ ഏബ്രഹാം സഭയിലെത്തി. 1,42,616 പേർ വോട്ടു ചെയ്തതിൽ എൽദോ ഏബ്രഹാമിന്റെ ഭൂരിപക്ഷം 9,375 വോട്ടുകളായി. എൽദോ 70,269 വോട്ടുകൾ നേടിയപ്പോൾ ജോസഫ് വാഴയ്ക്കനു ലഭിച്ചത് 60,894 വോട്ടുകൾ. ബിജെപിയുടെ പി.ജെ.തോമസ് 9,759 വോട്ടുകളും നേടി.

2016 ലെ ഫലം

∙ആകെ വോട്ടർമാർ: 1,77,939
∙പോൾ ചെയ്ത വോട്ട്: 1,42,616
∙പോളിങ് ശതമാനം: 80.15%
∙ഭൂരിപക്ഷം: 9,375

∙എൽദോ ഏബ്രഹാം (സിപിഐ): 70,269
∙ജോസഫ് വാഴയ്ക്കൻ (കോൺഗ്രസ്): 60,894
∙പി.ജെ.തോമസ് (ബിജെപി): 9,759
∙പി.കെ.അബൂബക്കർ തങ്ങൾ (പിഡിപി): 512
∙പി.പി.മൊയ്തീൻ കുഞ്ഞ് (എസ്ഡിപിഐ): 426
∙ടി.ഡി.ജസ്റ്റിൻ (സ്വത):1,221
∙നോട്ട: 635

English Summary: Muvattupuzha Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Schools to open in Kerala tomorrow, Onam break to commence on Sept 3", "articleUrl": "https://feeds.manoramaonline.com/career-and-campus/top-news/2022/08/19/schools-open-saturday-onam-break.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Dolo tablet makers distributed freebies worth Rs 1,000 cr to doctors, SC told", "articleUrl": "https://feeds.manoramaonline.com/news/india/2022/08/19/dolo-prescription-doctors-freebies-supreme-court.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2020/5/18/medicine.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2020/5/18/medicine.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2020/5/18/medicine.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Conspiracy case: HC to consider Swapna Suresh's pleas today", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/swapna-suresh-gold-smuggling-conspiracy-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/3/swapna-suresh.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/3/swapna-suresh.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/3/swapna-suresh.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Vizhinjam stir: Kerala govt agrees to talks with fisherfolk", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/vizhinjam-protest-fisherfolk-vs-kerala-govt.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/16/secretariat.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/16/secretariat.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/16/secretariat.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "Bilkis Bano's rapists are 'brahmins, have good sanskaar': BJP legislator", "articleUrl": "https://feeds.manoramaonline.com/news/india/2022/08/18/bilkis-bano-rapists-brahmins-bjp-legislator-remark.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/bilkis-bano.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/bilkis-bano.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/bilkis-bano.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "SC orders status quo, says Delhi HC-appointed CoA will not take charge of IOA", "articleUrl": "https://feeds.manoramaonline.com/sports/other-sports/2022/08/18/supreme-court-order-indian-olympic-association.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/18/iao-in-sc.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/18/iao-in-sc.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/18/iao-in-sc.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "Kerala likely to see heavy rain, thunderstorms for next 5 days", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/kerala-rain-thunderstorms-august.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/16/rain-clouds-imf-new.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/16/rain-clouds-imf-new.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/16/rain-clouds-imf-new.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" } ] } ]