മിന്നും രണ്ടാം ജയവുമായി പെരുമ്പാവൂര്‍ പിടിച്ചടക്കി എല്‍ദോസ് കുന്നപ്പിള്ളി

Eldose-Kunnapillil-perumbavoor
എൽദോസ് കുന്നപ്പിള്ളി
SHARE

യുഡിഎഫിന്റേതെന്നു യുഡിഎഫിനും എല്‍ഡിഎഫിന്റേതെന്ന് എല്‍ഡിഎഫിനും അവകാശപ്പെടാവുന്ന പെരുമ്പാവൂര്‍ മണ്ഡലം ഇക്കുറി വലത്തോട്ട്. തുടര്‍ച്ചയായ രണ്ടാം വിജയവുമായി സിറ്റിങ് എംഎല്‍എ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളി മണ്ഡലം നിലനിര്‍ത്തി. 3899 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ദോസ് കുന്നപ്പിള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബാബു ജോസഫിനെ (കേരള കോണ്‍ഗ്രസ് എം) പരാജയപ്പെടുത്തിയത്. എല്‍ദോസ് കുന്നപ്പിള്ളിക്ക് 54484 വോട്ടും ബാബു ജോസഫിന് 50585 വോട്ടും ലഭിച്ചു. കുന്നത്തുനാട് മണ്ഡലത്തോടു ചേര്‍ന്നു കിടക്കുന്ന പെരുമ്പാവൂരില്‍ ട്വന്റി 20യെ പ്രതിനിധീകരിച്ച ചിത്ര സുകുമാരന് 20536 വോട്ട് ലഭിച്ചു.

പെരുമ്പാവൂര്‍ നഗര ബൈപാസ്, മണ്ണൂർ പോഞ്ഞാശേരി റോഡ് പോലെ പൂര്‍ത്തിയാകാനുള്ള പദ്ധതികളും പ്രചാരണത്തിൽ ചർച്ചയായിരുന്നു. അഞ്ചുവര്‍ഷം മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതാണ് എല്‍ദോസ് കുന്നപ്പിള്ളി പ്രചാരണായുധമാക്കിയത്. 2019 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന്‍ നേടിയ 22,623 വോട്ടിന്റെയും തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ 3176 വോട്ടിന്റെയും മേല്‍ക്കൈ എല്‍ദോസിന്റെ വിശ്വാസവും പ്രതീക്ഷയും ഉയര്‍ത്തി.

2016ല്‍ 7,088 വോട്ടിനാണ് എല്‍ദോസ് കുന്നപ്പിള്ളി വിജയിച്ചത്. എല്‍ദോസ് കുന്നപ്പിള്ളിക്ക് 64,285 വോട്ടും സിപിഎം സ്ഥാനാര്‍ഥി സാജു പോളിന് 57,197 വോട്ടും ബിജെപിയുടെ ഇ.എസ്.ബിജുവിന് 19,731 വോട്ടും ലഭിച്ചിരുന്നു.

ജോസ് കെ.മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നപ്പോള്‍ അവര്‍ക്ക് മത്സരിക്കാന്‍ ഇടതു മുന്നണി എറണാകുളം ജില്ലയില്‍ നല്‍കിയ സീറ്റുകളിലൊന്നാണ് പെരുമ്പാവൂര്‍. അതോടെ, സിപിഎമ്മിനു മത്സരരംഗത്തുനിന്നു മാറേണ്ടിവന്നു. ജോസ് പക്ഷത്തിന്റെ ജില്ലാ അധ്യക്ഷന്‍ ബാബു ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി.

വലതും ഇടതും മാറിമാറി ജയിച്ചുവന്ന മണ്ഡലത്തിനു യുഡിഎഫ് കുത്തകയുടെ പരിവേഷം ചാര്‍ത്തി നല്‍കിയതു നിയമസഭാ മുന്‍ സ്പീക്കറും മുന്‍ മന്ത്രിയും യുഡിഎഫ് മുന്‍ കണ്‍വീനറുമായ പി.പി. തങ്കച്ചനാണ്. 1982 മുതല്‍ തുടര്‍ച്ചയായ 4 വിജയങ്ങള്‍. 19 വര്‍ഷം നീണ്ട ആ േതരോട്ടത്തിനു കടിഞ്ഞാണിട്ടത് 2001ല്‍ സിപിഎമ്മിലെ സാജു പോള്‍. പിന്നെ 2011 വരെ തുടര്‍ച്ചയായ 3 വിജയങ്ങള്‍. 2016 ല്‍ സാജുവിന്റെ അശ്വമേധത്തിന് അവസാനം കുറിച്ചത് എല്‍ദോസ് കുന്നപ്പിള്ളിയാണ്.

Babu-Joseph-Perumbavoor
ബാബു ജോസഫ്

2016 ലെ ഫലം

∙ആകെ വോട്ടർമാർ:1,72,965
∙പോൾ ചെയ്ത വോട്ട്: 1,45,727
∙പോളിങ് ശതമാനം: 84.25
∙ഭൂരിപക്ഷം: 7,088

വോട്ടുനില
∙എൽദോസ് കുന്നപ്പിള്ളി (കോൺഗ്രസ്): 64,285
∙സാജു പോൾ (സിപിഎം):57,197
∙ഇ.എസ്.ബിജു (ബിജെപി): 19,731
∙വി.കെ.ഷൗക്കത്തലി (എസ്ഡിപിഐ): 2,061
∙തോമസ് കെ.ജോർജ് (വെൽഫെയർ പാർട്ടി): 971
∙ജോൺ പെരുവന്താനം (സ്വത): 385
∙എം.എം.യൂസഫ് (സ്വത): 134
∙പി.കെ.ശിവൻ (സ്വത): 132
∙നോട്ട: 831

English Summary: Perumbavoor Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Explained: What forced Nitish to dump BJP in Bihar?", "articleUrl": "https://feeds.manoramaonline.com/news/india/2022/08/09/explained-what-forced-nitish-kumar-to-dump-bjp-in-bihar.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/nitish-kumar2.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/nitish-kumar2.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/nitish-kumar2.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Kerala HC asks district collectors to inspect road repair works immediately", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/09/kerala-high-court-asks-district-collectors-to-inspect-road-repair-works-immediately.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/5/high-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/5/high-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/5/high-court.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Column | Can RCP Singh do a Shinde for BJP in Bihar?", "articleUrl": "https://feeds.manoramaonline.com/news/national-scrutiny/2022/08/09/rcp-singh-janata-dal-united-bihar-nitish-kumar-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/national-scrutiny/images/2022/8/9/rcp-singh.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/national-scrutiny/images/2022/8/9/rcp-singh.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/national-scrutiny/images/2022/8/9/rcp-singh.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "2 shutters of Idamalayar dam lifted; Mullaperiyar, Idukki dam shutters raised further", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/09/mullaperiyar-edamalayar-dam-shutters-raised-rain-live.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/9/edamalayar-dam-opens-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/9/edamalayar-dam-opens-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/9/edamalayar-dam-opens-1.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Chess Olympiad: Uzbekistan win gold in Open section, Ukrainian women triumph", "articleUrl": "https://feeds.manoramaonline.com/sports/other-sports/2022/08/09/chess-olympiad-ubekistan-win-gold-in-open-section-ukrainian-women-triumph.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/9/jakhongir-vakhido.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/9/jakhongir-vakhido.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/9/jakhongir-vakhido.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Let our rich past inspire us to build a better India, writes Venkaiah Naidu", "articleUrl": "https://feeds.manoramaonline.com/news/straight-talk/2022/08/09/quit-india-mahatma-gandhi-venkaiah-naidu.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/straight-talk/images/2022/8/9/amrit-mahotsav.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/straight-talk/images/2022/8/9/amrit-mahotsav.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/straight-talk/images/2022/8/9/amrit-mahotsav.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" }, { "title": "Zuckerberg announces three new privacy features in WhatsApp", "articleUrl": "https://feeds.manoramaonline.com/news/business/2022/08/09/meta-announces-three-privacy-features-whatsapp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/9/whatsapp-security.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/9/whatsapp-security.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/9/whatsapp-security.jpg.image.470.246.png", "lastModified": "August 09, 2022", "otherImages": "0", "video": "false" } ] } ]