കണ്ണൂര്‍ നിലനിര്‍ത്തി കടന്നപ്പള്ളി

ramachandran-kadannappally-topics
രാമചന്ദ്രൻ കടന്നപ്പള്ളി
SHARE

2016-ലെ പോരാട്ടത്തിന്റെ തനിയാവര്‍ത്തനത്തില്‍ കണ്ണൂര്‍ നിലനിര്‍ത്തി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. 1,745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ രാമചന്ദ്രന്‍ കടന്നപ്പള്ളി പരാജയപ്പെടുത്തിയത്. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രചാരണം. കണ്ണൂര്‍ കോര്‍പ്പറേഷനും (പള്ളിക്കുന്ന്, പുഴാതി സോണല്‍ ഒഴികെ) മുണ്ടേരി പഞ്ചായത്തും ചേര്‍ന്നതാണ് കണ്ണൂര്‍ മണ്ഡലം.

കോണ്‍ഗ്രസ് ജയിച്ചു വന്നിരുന്ന കണ്ണൂര്‍ മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍. എസ്) പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണയും കടന്നപ്പള്ളി തന്നെയായിരുന്നു ഇടതു സ്ഥാനാര്‍ഥി. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയായിരുന്നു ഇത്തവണയും എതിരാളി. 1196 വോട്ടിനാണ് കടന്നപ്പള്ളി കഴിഞ്ഞതവണ ജയിച്ചത്. അദ്ദേഹത്തിന് 54,347 വോട്ടും സതീശന്‍ പാച്ചേനിക്ക് 53,151 വോട്ടും എന്‍ഡിഎയുടെ കെ.ജി. ബാബുവിന് 13,215 വോട്ടും ലഭിച്ചു. 2011ല്‍ യുഡിഎഫിന്റെ എ.പി. അബ്ദുള്ളക്കുട്ടി 6,443 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

വന്‍ഭൂരിപക്ഷത്തോടെ കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കളത്തിലിറങ്ങിയത്. സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം നടത്തിയ 2020-ലെ തദ്ദേശതിരഞ്ഞെടുപ്പില്‍ ഇവിടെ 301 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. ചില അടിയൊഴുക്കുകള്‍ സംഭവിച്ചതിനാലാണ് കഴിഞ്ഞ തവണ കണ്ണൂര്‍ കൈവിട്ടതെന്നും ഇക്കുറി അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ വിജയം ഉറപ്പാണെന്നും യുഡിഎഫ് അവകാശപ്പെട്ടിരുന്നു.

ഫലം
∙ആകെ വോട്ട്: 1,69,086
∙പോൾ ചെയ്തത്: 1,34,774
∙ഭൂരിപക്ഷം : 1,745

വോട്ടുനില
∙രാമചന്ദ്രൻ കടന്നപ്പള്ളി (കോൺ എസ്) : 60,313
∙സതീശൻ പാച്ചേനി (കോൺ): 58,568
∙അർച്ചന വണ്ടിച്ചാൽ (ബിജെപി): 11,587
∙ബി.ശംസുദ്ദീൻ മൗലവി (എസ്ഡിപിഐ): 2,069,
∙ടി.കെ.ഗണേശ് ബാബു (ന്യു ലേബർ പാർട്ടി): 716,
∙പി.വി.രാമചന്ദ്രൻ (സ്വത): 107
∙എൻ.കെ.സുരേന്ദ്രൻ (സ്വത): 84
∙പി.സതീശൻ (സ്വത): 147,
∙നോട്ട: 504

2016 ലെ ഫലം
∙ആകെ വോട്ട്: 1,63,205
∙പോൾ ചെയ്തത്: 1,26,219
∙പോളിങ്: 77.34%
∙ഭൂരിപക്ഷം: 1,196

വോട്ടുനില
∙രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് (എസ്)): 54,347
∙സതീശൻ പാച്ചേനി (ഐഎൻസി): 53,151
∙കെ.ജി.ബാബു (ബിജെപി): 13,215
∙കെ.പി.സുഫൈറ (എസ്‌ഡിപിഐ): 2,551
∙സി.പി.രഹ്‌ന (വെൽഫെയർ പാർട്ടി): 1,134
∙എൻ.പി.സത്താർ (സ്വത): 755
∙കെ.സുധാകരൻ (സ്വത): 223
∙സതീശൻ പഴയടത്ത് (സ്വത): 97
∙സതീശൻ എടത്തിൽ വീട് (സ്വത): 79
∙രാമചന്ദ്രൻ തായലപുരയിൽ (സ്വത): 77
∙പോത്തേര വളപ്പിൽ രാമചന്ദ്രൻ (സ്വത): 73
∙നോട്ട: 517

English Summary: Kannur Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Varsity postings: Kerala Guv mulls full fledged inquiry into nepotism charges", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/kerala-governor-against-varsity-appointments-nepotism.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/arif-mohammad-khan-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/arif-mohammad-khan-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/arif-mohammad-khan-1.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Infopark murder: Accused to be produced in court today", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/infopark-murder-arshad-in-court.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/sajeev-krishnan-infopark.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/sajeev-krishnan-infopark.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/sajeev-krishnan-infopark.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Kerala varsity stymies Guv's bid to form VC search panel", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/kerala-university-vs-governor-arif-mohammed-khan.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/1/8/university-of-kerala.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/1/8/university-of-kerala.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/1/8/university-of-kerala.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Many Plus-One seats up for grabs ahead of third allotment", "articleUrl": "https://feeds.manoramaonline.com/career-and-campus/top-news/2022/08/20/many-plus-one-seats-grabs-ahead-third-allotment-kerala-education.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/10/18/school-kerala.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/10/18/school-kerala.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/10/18/school-kerala.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Assault case: Justice Kauser withdraws from hearing plea of actress", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/actress-assault-case-justice-kauser-withdraws.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Political animosity behind Shahjahan murder, police now change tack", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/shahjahan-murder-palakkad-police-change-stance.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/palakkad-shajahan-murder-cpm.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/palakkad-shajahan-murder-cpm.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/palakkad-shajahan-murder-cpm.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Buffer zone: Kerala Congress (M) seeks ground survey, village-level panels", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/kerala-congress-jose-k-mani-on-buffer-zone.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/5/jose-k-mani.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/5/jose-k-mani.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/5/jose-k-mani.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" } ] } ]