കൂത്തുപറമ്പിൽ എൽഡിഎഫ് തന്നെ; കെ.പി. മോഹനന് ജയം

KP-Mohanan-Kuthuparamba
കെ.പി.മോഹനൻ
SHARE

എൽജെഡിയുടെ കെ.പി.മോഹനനിലൂടെ ഇടതുമുന്നണി കൂത്തുപറമ്പ് നിലനിർത്തി. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച കെ.പി.മോഹനൻ സിപിഎം സ്ഥാനാർഥി കെ.കെ. ശൈലജയോടു തോറ്റിരുന്നു. ഇത്തവണ എൽജെഡി ഇടതുമുന്നണിയിലെത്തിയതോടെയാണ് മുൻ മന്ത്രി കൂടിയായ മോഹനൻ എൽഡിഎഫ് സ്ഥാനാർഥിയായത്. യുഡിഎഫിന്റെ മുസ്‌ലിം ലീഗ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ലയെയാണ് മോഹനൻ 9541 വോട്ടിനു തോൽപിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദനായിരുന്നു എൻഡിഎ സ്ഥാനാർഥി.

2011ൽ എംഎൽഎയും മന്ത്രിയുമായിരിക്കെ മോഹനൻ നടത്തിയ പ്രവർത്തനങ്ങളും കഴിഞ്ഞ ടേമിൽ കെ.കെ. ശൈലജയുടെ പ്രവർത്തനങ്ങളും വോട്ടാകുമെന്ന ഇടതുമുന്നണി പ്രതീക്ഷ സത്യമായി.

മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം പൊട്ടങ്കണ്ടി അബ്ദുല്ലയുടെ ആദ്യ മൽസരമായിരുന്നു ഇത്. വടകര ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന കൂത്തുപറമ്പിൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.മുരളീധരന് 4133 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത് യുഡിഎഫ് ക്യാംപിനു പ്രതീക്ഷ പകർന്നിരുന്നു.

ഇടതുമുന്നണിയെ തുടർച്ചയായി വിജയിപ്പിച്ചിരുന്ന മണ്ഡലമാണ് കൂത്തുപറമ്പ്. പിണറായി വിജയൻ, പി.വി. കുഞ്ഞിക്കണ്ണൻ, പി. ജയരാജൻ, കെ.കെ. ശൈലജ അടക്കമുള്ള പ്രമുഖ സിപിഎം നേതാക്കൾ ജയിച്ചുകയറിയ മണ്ഡലം. 1957 ലെ ആദ്യ തിര‍ഞ്ഞെടുപ്പിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പി. രാമുണ്ണിക്കുറുപ്പാണ് ജയിച്ചത്. 60 ലും കുറുപ്പ് വിജയമാവർത്തിച്ചു. അടുത്ത രണ്ടു തിരഞ്ഞെടുപ്പുകളിൽ – 65 ലും 67 ലും – സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ കെ.കെ. അബുവായിരുന്നു വിജയി. 70 ലെ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ. പിണറായിയുടെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു മൽസരമായിരുന്നു അത്. പിന്നീട് 77 ലും 91 ലും പിണറായി കൂത്തുപറമ്പിൽനിന്ന് നിയമസഭയിലെത്തി. 80 ൽ, അന്നു സിപിഎമ്മിലായിരുന്ന എം.വി. രാഘവനും ഇവിടെനിന്നു ജയിച്ചിട്ടുണ്ട്.

2011 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.പി. മോഹനന്‍ 3,303 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇവിടെ ജയിച്ചിരുന്നു. 2016 ൽ കെ.കെ. ശൈലജ കെ.പി. മോഹനനെ 12,291 വോട്ടിനു തോൽപിച്ചു മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണ എല്‍ജെഡി ഇടതുമുന്നണിയിലെത്തിയപ്പോൾ സീറ്റ് എൽജെഡിക്കു ലഭിച്ചു. അതോടെ കെ.കെ. ശൈലജ മട്ടന്നൂരിലേക്കു മാറുകയായിരുന്നു. എല്‍ജെഡി മത്സരിക്കുന്ന മൂന്നു സീറ്റുകളില്‍ ഒന്നാണ് കൂത്തുപറമ്പ്.

ഫലം
∙ ആകെ വോട്ട് : 1,94,124
∙ പോൾ ചെയ്തത് : 1,51,705
∙ ഭൂരിപക്ഷം: 9541

വോട്ടുനില
∙ കെ.പി.മോഹനൻ (എൽജെഡി): 70,626
∙ പൊട്ടങ്കണ്ടി അബ്ദുല്ല (മുസ്‍ലിം ലീഗ്) : 61,085
∙ സി.സദാനന്ദൻ (ബിജെപി): 21,212
∙ കെ.പി.മോഹനൻ, കൈതവച്ച പറമ്പത്ത് (സ്വത) :543,
∙ മോഹനൻ കുഞ്ഞിപ്പറമ്പത്ത് മീത്തൽ (സ്വത): 1360,
∙ അബ്ദുല്ല പുതിയ പറമ്പത്ത് (സ്വത): 389,
∙ നോട്ട: 494

2016 ലെ ഫലം
∙ ആകെ വോട്ട്: 1,81,095
∙ പോൾ ചെയ്തത്: 1,46,824
∙ പോളിങ്: 81.08%
∙ ഭൂരിപക്ഷം: 12,291

വോട്ടുനില
∙ കെ.കെ.ശൈലജ (സിപിഎം): 67,013
∙ കെ.പി.മോഹനൻ (ജെഡിയു): 54,722
∙ സി.സദാനന്ദൻ (ബിജെപി): 20,787
∙ കെ.സി.മുഹമ്മദ് ഷബീർ (എസ്‌ഡിപിഐ): 1,681
∙ കെ.പി.മോഹനൻ വെടിച്ചാലിൽ (സ്വത): 1,041
∙ കെ.പി.മോഹനൻ ഹൃദ്യം (സ്വത): 355
∙ കെ.രഘുനാഥ് (സ്വത): 296
∙ കെ.പി.ശൈലജ പ്രശാന്ത് (സ്വത): 265
∙ ശൈലജ നെല്ലിയുള്ള പറമ്പത്ത് (സ്വത): 163
∙ നോട്ട: 501

English Summary: Kuthuparamba Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Kerala schools will remain open today to make up for missed days", "articleUrl": "https://feeds.manoramaonline.com/career-and-campus/top-news/2022/08/19/schools-open-saturday-onam-break.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "US official to visit India amid Ukraine tensions", "articleUrl": "https://feeds.manoramaonline.com/news/world/2022/08/20/us-official-to-visit-india.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2021/6/21/india-us-flags-indo-us-relation.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2021/6/21/india-us-flags-indo-us-relation.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2021/6/21/india-us-flags-indo-us-relation.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Ola ordered to pay Rs 95,000 to Hyderabad man for overcharging", "articleUrl": "https://feeds.manoramaonline.com/news/business/2022/08/20/ola-overcharging-consumer-court.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/20/ola-cabs-rep-image.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/20/ola-cabs-rep-image.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/business/images/2022/8/20/ola-cabs-rep-image.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Kannur varsity: Priya Varghese lectures on UGC norms to claim eligibility", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/kannur-university-priya-varghese-facebook-post-ugc-norms-eligibility.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/6/priya-varghese-kk-ragesh.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/6/priya-varghese-kk-ragesh.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/6/priya-varghese-kk-ragesh.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Latin Church to continue stir in Vizhinjam after govt refuses to halt port work", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/19/vizhinjam-port-fisherfolk-protest-meeting-fisheries-minister-abdurahiman.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/10/fishermen-strike-thiruvananthapuram-3.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/10/fishermen-strike-thiruvananthapuram-3.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/10/fishermen-strike-thiruvananthapuram-3.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "'This is not Stalin's Russia', Satheesan warns CPM against weaponising KAAPA", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/19/congress-leader-satheesan-against-cpm-kaapa.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/4/vd-satheesan.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/4/vd-satheesan.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/4/vd-satheesan.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Varsity appointment row: Guv mulls action against Kannur VC for challenging stay order", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/19/varsity-appointment-row-arif-khan-vs-kannur-vc.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-khan-kannur-university.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-khan-kannur-university.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-khan-kannur-university.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" } ] } ]