പേരാവൂരിൽ സണ്ണി ജോസഫിന് ഹാട്രിക്; മണ്ഡലം നിലനിർത്തി കോൺഗ്രസ്

Sunny-Joseph-Peravoor
സണ്ണി ജോസഫ്
SHARE

പേരാവൂരിൽ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ സണ്ണി ജോസഫിന് ഹാട്രിക്. സിപിഎം സ്ഥാനാർഥി സക്കീർ ഹുസൈനെ 3,172 വോട്ടിനാണ് സണ്ണി ജോസഫ് തോൽപിച്ചത്. സ്മിത ജയമോഹനാണ് ബിജെപി സ്ഥാനാർഥി.

യുഡിഎഫിനു മേൽക്കയ്യുള്ള മണ്ഡലമായ പേരാവൂരിൽ ഇത്തവണയും ജയമുറപ്പിച്ചാണ് കോൺഗ്രസ് മൽസരത്തിനിറങ്ങിയത്. കഴിഞ്ഞ രണ്ടു ടേമുകളായി എംഎൽഎയായ സണ്ണി ജോസഫിനെത്തന്നെ പോരിനിറക്കുകയും ചെയ്തു. പത്തു വർഷമായി മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ് സണ്ണി വോട്ടു ചോദിച്ചത്. സണ്ണിയെ നേരിടാൻ സിപിഎം നിയോഗിച്ചത് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറിയുമായ സക്കീർ ഹുസൈനെയാണ്. മഹിളാ മോർച്ച ജില്ലാ അധ്യക്ഷ സ്മിത ജയമോഹനായിരുന്നു ബിജെപി സ്ഥാനാർഥി.

ആറളം, അയ്യൻകുന്ന്, കണിച്ചാർ, കീഴൂർ-ചാവശ്ശേരി, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ പഞ്ചായത്തുകൾ ഉൾപ്പെട്ട പേരാവൂർ നിയമസഭാ മണ്ഡലം കോൺഗ്രസ് ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും 2006 ൽ അന്നത്തെ സിറ്റിങ് എംഎൽഎ എ.ഡി.മുസ്തഫയെ അട്ടിമറിച്ച് സിപിഎമ്മിന്റെ കെ.കെ. ശൈലജ ജയിച്ചുകയറി. 2011 ൽ പക്ഷേ കോൺഗ്രസ് സ്ഥാനാർഥി സണ്ണി ജോസഫ് 3,440 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശൈലജയെ തോൽപിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. 2016 ല്‍ സിപിഎമ്മിന്റെ ബിനോയ് കുര്യനെതിരെ സണ്ണി ജോസഫ് ഭൂരിപക്ഷം 7,989 വോട്ടായി വർധിപ്പിക്കുകയും ചെയ്തു.

ഫലം
∙ ആകെ വോട്ട്: 1,77,249
∙ പോൾ ചെയ്തത്: 1,38,378
∙ ഭൂരിപക്ഷം: 3,172

വോട്ടുനില
∙ സണ്ണി ജോസഫ് (കോൺ): 66,706
∙ സക്കീർ ഹുസൈൻ (സിപിഎം): 63,534
∙ സ്മിത ജയമോഹൻ(ബിജെപി): 8,943
∙ എ.സി.ജലാലുദ്ദീൻ (എസ്ഡിപിഐ): 1,530
∙ ജോൺ പള്ളിയ്ക്കാമാലിൽ (സെക്കുലർ ഡമോ. കോൺ): 87
∙ പി.കെ.സജി (ന്യൂലേബർ പാർട്ടി): 103
∙ നാരായണകുമാർ (സ്വത): 55
∙ ഇ.കെ.സക്കീർ (സ്വത): 101
∙ സക്കീർ ഹുസൈൻ (സ്വത):239
∙ സണ്ണി ജോസഫ് മുതുകുളത്തേൽ (സ്വത): 60
∙ സണ്ണി ജോസഫ് വാഴക്കാമലയിൽ (സ്വത): 121
∙ നോട്ട:392

2016 ലെ ഫലം
∙ആകെ വോട്ട്: 1,68,458
∙പോൾ ചെയ്തത്: 1,36,505
∙പോളിങ്: 81.03%
∙ഭൂരിപക്ഷം: 7,989

വോട്ടുനില
∙സണ്ണി ജോസഫ് (ഐഎൻസി): 65659
∙ബിനോയ് കുര്യൻ (സിപിഎം): 57,670
∙പൈലി വാത്യാട്ട് (ബിഡിജെഎസ്): 9129
∙പി.കെ.ഫാറൂഖ് (എസ്‌ഡിപിഐ): 1,935
∙പള്ളിപ്രം പ്രസന്നൻ (വെൽഫെയർ പാർട്ടി): 513
∙സണ്ണി ജോസഫ് കല്ലറക്കൽ (സ്വത): 389
∙കെ.ജെ.ജോസഫ് (സ്വത): 241
∙ബിജോയ് കുര്യൻ(സ്വത): 214
∙വി.ഡി.ബിന്റോ (സ്വത): 124
∙സണ്ണി (സ്വത): 110
∙രാധാമണി നാരായണകുമാർ (സ്വത): 63
∙നോട്ട: 458

English Summary: Peravoor Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Conspiracy case: HC to consider Swapna Suresh's pleas today", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/swapna-suresh-gold-smuggling-conspiracy-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/3/swapna-suresh.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/3/swapna-suresh.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/3/swapna-suresh.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Vizhinjam stir: Kerala govt agrees to talks with fisherfolk", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/vizhinjam-protest-fisherfolk-vs-kerala-govt.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/16/secretariat.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/16/secretariat.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/16/secretariat.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "Bilkis Bano's rapists are 'brahmins, have good sanskaar': BJP legislator", "articleUrl": "https://feeds.manoramaonline.com/news/india/2022/08/18/bilkis-bano-rapists-brahmins-bjp-legislator-remark.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/bilkis-bano.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/bilkis-bano.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/bilkis-bano.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "SC orders status quo, says Delhi HC-appointed CoA will not take charge of IOA", "articleUrl": "https://feeds.manoramaonline.com/sports/other-sports/2022/08/18/supreme-court-order-indian-olympic-association.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/18/iao-in-sc.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/18/iao-in-sc.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/18/iao-in-sc.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "Fisherfolk stir gains impetus as Congress lends support", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/fisherfolk-protest-thiruvananthapuram-updates.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/10/fishermen-strike-thiruvananthapuram-3.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/10/fishermen-strike-thiruvananthapuram-3.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/10/fishermen-strike-thiruvananthapuram-3.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "Kerala likely to see heavy rain, thunderstorms for next 5 days", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/kerala-rain-thunderstorms-august.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/16/rain-clouds-imf-new.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/16/rain-clouds-imf-new.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/16/rain-clouds-imf-new.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "Kannur varsity to move HC against Guv's stay order in appointing Priya Varghese", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/kannur-varsity-priya-varghese-appointment-updates.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-mohammad-khan-priya-varghese.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-mohammad-khan-priya-varghese.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-mohammad-khan-priya-varghese.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" } ] } ]