കാഞ്ഞങ്ങാട്ട് ഹാട്രിക് വിജയവുമായി മന്ത്രി ഇ. ചന്ദ്രശേഖരന്‍

E-Chandrashekharan-Kanhangad
ഇ.ചന്ദ്രശേഖരൻ
SHARE

കാഞ്ഞങ്ങാട്ട് ഹാട്രിക്ക് വിജയവുമായി സിപിഐ സ്ഥാനാര്‍ഥി മന്ത്രി ഇ. ചന്ദ്രശേഖരന്‍. 27,139 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി. സുരേഷിനെ ചന്ദ്രശേഖരന്‍ പരാജയപ്പെടുത്തിയത്. ചന്ദ്രശേഖരന് 84,615 വോട്ടും സുരേഷിന് 57,476 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി. എം. ബല്‍രാജിന് 21,570 വോട്ടാണ് ലഭിച്ചത്.

2011 ല്‍ 11,000 വോട്ടായിരുന്ന ഭൂരിപക്ഷം ഇ. ചന്ദ്രശേഖരന്‍ 2016 ല്‍ 26,011 ആക്കി വര്‍ധിപ്പിച്ചിരുന്നു. വെള്ളരിക്കുണ്ട് റവന്യു ടവര്‍, കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി, കോട്ടച്ചേരി മേല്‍പാലം തുടങ്ങി 3,530 കോടിയുടെ വികസനനേട്ടം എണ്ണിപ്പറഞ്ഞാണ് മന്ത്രി ഇക്കുറി ജനവിധി തേടിയത്.

ചന്ദ്രശേഖരന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സിപിഐയില്‍ തന്നെ ഒരു വിഭാഗം കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനറും സിപിഐ നേതാവുമായ ബങ്കളം പി.കുഞ്ഞിക്കൃഷ്ണന്‍ രാജിവയ്ക്കുകയും ചെയ്തു. 1987 നു ശേഷം കാഞ്ഞങ്ങാട് മണ്ഡലത്തില്‍ യുഡിഎഫ് വിജയിച്ചിട്ടില്ല. 2016 ല്‍ തിരഞ്ഞെടുപ്പില്‍ 26,011 വോട്ടുകള്‍ക്കായിരുന്നു ചന്ദ്രശേഖരന്റെ വിജയം. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത് 2221 വോട്ടുകളായി കുറയ്ക്കാനായത് യുഡിഎഫിനു പ്രതീക്ഷ നല്‍കിയിരുന്നു. 2016ല്‍ ഇ. ചന്ദ്രശേഖരന് 80,558 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ ധന്യ സുരേഷിന് 54,547 വോട്ടും ബിഡിജെഎസിന്റെ എം.പി. രാഘവന് 21,104 വോട്ടുമാണ് ലഭിച്ചത്.

English Summary: Kerala Assembly Election- Kanhangad Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "'The Satanic Verses' author Salman Rushdie on ventilator after New York stabbing", "articleUrl": "https://feeds.manoramaonline.com/news/world/2022/08/12/author-salman-rushdie-attacked-new-york.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "Ballon d'Or: Benzema, Ronaldo nominated, Messi misses out", "articleUrl": "https://feeds.manoramaonline.com/sports/football/2022/08/13/ballon-d-or-nomination-lionel-messi-misses-out.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'Lajja' author Taslima worried after attack on Salman Rushdie", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/salman-rushdie-attack-writer-taslima-nasreen-worried.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Minister Rajeev's escort cops suspended for taking wrong route", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kerala-police-officers-suspended-taking-minister-p-rajeev-escort-vehicles-wrong-route.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "BBA graduate, interior designer who smuggled Rs 6 cr worth drugs nabbed", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kozhikode-youth-caught-smuggling-drugs-olavakkode-railway-station.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "SC suspects motive behind Kadakkavoor boy's sex abuse charge against mom", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/supreme-court-kadakkavoor-pocso-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]