ഉദുമയില്‍ വിജയത്തുടര്‍ച്ച ആവര്‍ത്തിച്ച് എല്‍ഡിഎഫ്; സി.എച്ച് കുഞ്ഞമ്പുവിനു ജയം

CH-kunhambu-Udma
സി.എച്ച്.കുഞ്ഞമ്പു
SHARE

അദ്ഭുതങ്ങള്‍ സംഭവിച്ചില്ല. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലെ വിജയത്തുടര്‍ച്ച് ആവര്‍ത്തിച്ച് ഇടതു കോട്ടയായ ഉദുമ ഇക്കുറിയും എല്‍ഡിഎഫിനൊപ്പം നിന്നു. സിപിഎം സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പു 13322 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാസര്‍കോട് ഡിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയെ വീഴ്ത്തിയത്. ബിജെപി സ്ഥാനാര്‍ഥി. എം. വേലായുധൻ മൂന്നാമതെത്തി.

1991-ന് ശേഷം ഇടതു കോട്ടയായി അറിയപ്പെട്ടിരുന്ന മണ്ഡലമാണ് ഉദുമ. കഴിഞ്ഞ തവണ 3,832 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ കെ. കുഞ്ഞിരാമന്‍ ഇവിടെ ജയിച്ചത്.

1987ല്‍ കെ.പി.കുഞ്ഞിക്കണ്ണന്‍ ജയിച്ചതിനു ശേഷം ഉദുമയില്‍നിന്നു കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച ഒരാളും നിയമസഭയിലെത്തിയിട്ടില്ല. എങ്കിലും ഇക്കുറി കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു ഉദുമ. 2016 ല്‍ കോണ്‍ഗ്രസിലെ കരുത്തനായ കെ.സുധാകരന്‍ തന്നെ ഉദുമ പിടിക്കാനെത്തിയെങ്കിലും സിറ്റിങ് എംഎല്‍എയായ സിപിഎമ്മിലെ കെ.കുഞ്ഞിരാമനോട് 3832 വോട്ടുകള്‍ക്കു പരാജയപ്പെട്ടു. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ 8937 വോട്ടുകളുടെ പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് ഉദുമയില്‍ ലഭിച്ചത്. 2016ല്‍ കെ. കുഞ്ഞിരാമന് 70,679 വോട്ടും കെ. സുധാകരന് 66,847 വോട്ടും എന്‍ഡിഎയുടെ കെ. ശ്രീകാന്തിന് 21,231 വോട്ടും ലഭിച്ചു. 2011ല്‍ കെ. കുഞ്ഞിരാമന്റെ ലീഡ് 11,380 ആയിരുന്നു.

English Summary: Kerala Assembly Election- Udma Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Infopark murder: Accused to be produced in court today", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/infopark-murder-arshad-in-court.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/sajeev-krishnan-infopark.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/sajeev-krishnan-infopark.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/sajeev-krishnan-infopark.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Kerala varsity stymies Guv's bid to form VC search panel", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/kerala-university-vs-governor-arif-mohammed-khan.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/1/8/university-of-kerala.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/1/8/university-of-kerala.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/1/8/university-of-kerala.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Many Plus-One seats up for grabs ahead of third allotment", "articleUrl": "https://feeds.manoramaonline.com/career-and-campus/top-news/2022/08/20/many-plus-one-seats-grabs-ahead-third-allotment-kerala-education.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/10/18/school-kerala.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/10/18/school-kerala.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/10/18/school-kerala.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Assault case: Justice Kauser withdraws from hearing plea of actress", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/actress-assault-case-justice-kauser-withdraws.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Political animosity behind Shahjahan murder, police now change tack", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/shahjahan-murder-palakkad-police-change-stance.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/palakkad-shajahan-murder-cpm.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/palakkad-shajahan-murder-cpm.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/palakkad-shajahan-murder-cpm.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Buffer zone: Kerala Congress (M) seeks ground survey, village-level panels", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/kerala-congress-jose-k-mani-on-buffer-zone.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/5/jose-k-mani.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/5/jose-k-mani.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/5/jose-k-mani.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Kerala schools will remain open today to make up for missed days", "articleUrl": "https://feeds.manoramaonline.com/career-and-campus/top-news/2022/08/19/schools-open-saturday-onam-break.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" } ] } ]