കോട്ടയത്ത് തിരുവ‍ഞ്ചൂരിന് ഹാട്രിക്

thiruvanchoor-radhakrishnan
തിരുവഞ്ചൂർ രാധാകൃഷ്ണൻ.
SHARE

കോട്ടയം വീണ്ടും തിരുവ‍ഞ്ചൂരിന്റെ കോട്ട. സിപിഎം സ്ഥാനാർഥി കെ. അനിൽകുമാറിനെതിരെ 18743 വോട്ടിനാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഹാട്രിക് ജയം.

യുഡിഎഫ് ഇത്തവണ വിജയമുറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു കോട്ടയം മുനിസിപ്പാലിറ്റിയും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും ചേർന്ന കോട്ടയം. ഇടതു ചായ്‌വ് കാട്ടിയിരുന്ന കോട്ടയത്ത് ടി.കെ. രാമകൃഷ്ണന്റെ മൂന്നു ടേം നീണ്ട തുടർവിജയങ്ങൾക്കു ശേഷം 2001 ലാണ് മേഴ്സി രവി കോൺഗ്രസിന്റെ വിജയക്കൊടി നാട്ടിയത്. 2006 ൽ പക്ഷേ വി.എൻ. വാസ‌വൻ സിപിഎമ്മിനുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു. 2011 ൽ തിരുവ‍ഞ്ചൂർ രാധാകൃഷ്ണനെ കളത്തിലിറക്കി കോൺഗ്രസ് വീണ്ടും ജയിച്ചുകയറി. വാസവനെതിരെ 711 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനായിരുന്നു തിരുവഞ്ചൂരിന്റെ ജയം. 2016 ൽ തിരുവഞ്ചൂരിനെ വീഴ്ത്താൻ സിപിഎം റെജി സഖറിയയെ മൽസരത്തിനിറക്കിയെങ്കിലും മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 33,632 വോട്ടിന് കോട്ടയം തിരുവഞ്ചൂരിനെത്തന്നെ നിയമസഭയിലേക്കയച്ചു.

പത്തുവർഷം കൊണ്ട് മണ്ഡലത്തിൽ നടപ്പാക്കിയ വികസനത്തിന്റെ പട്ടികയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രചാരണത്തിന്റെ കാതൽ. തിരുവഞ്ചൂർ മണ്ഡലത്തിൽ കൊണ്ടുവന്ന നിരവധി പദ്ധതികൾക്ക് കഴിഞ്ഞ ഇടതു സർക്കാർ തടയിട്ടെന്നും യുഡിഎഫ് ആരോപിക്കുന്നു. മണ്ഡലത്തിലെ റോഡ് വികസനവും നെല്ലു സംഭരണവുമടക്കമുള്ള കാര്യങ്ങൾ പാളം തെറ്റി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒരു പദ്ധതി പോലും കോട്ടയത്തു കൊണ്ടുവരാൻ എൽഡിഎഫ് സർക്കാരിനു കഴിഞ്ഞില്ലെന്നും യുഡിഎഫ് സർക്കാർ തുടങ്ങിവച്ച 17 പദ്ധതികൾക്കു തടയിട്ടെന്നും കോൺഗ്രസ് ആരോപിച്ചു.

കോട്ടയം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം ജില്ലാ കമ്മിറ്റിയംഗവും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റുമായ കെ. അനിൽകുമാറിനെ എൽഡിഎഫ് മൽസരത്തിനിറക്കിയത്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന അനിൽ കുമാർ നദീ പുനരുദ്ധാരണ പദ്ധതിയുടെ അമരക്കാരൻ എന്ന നിലയിലും ജില്ലയിൽ പരിചിതനാണ്. പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങളും തദ്ദേശ തിര‍ഞ്ഞെടുപ്പിൽ ലഭിച്ച മേൽക്കയ്യും തുണയ്ക്കുമെന്നും ഇടതുക്യാംപ് കരുതി. മണ്ഡലത്തിൽ വികസന മുരടിപ്പ് എന്നാരോപിച്ചാണ് ഇടതുമുന്നണി വോട്ടു തേടിയത്. നദീ സംയോജന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ 5000 ഏക്കർ തരിശുനിലത്താണ് കൃഷിയിറക്കാനായത്. ഇത് കർഷക വോട്ടുകൾ സമാഹരിക്കാൻ സഹായിക്കുമെന്നും എൽഡിഎഫ് വിലയിരുത്തലുണ്ടായിരുന്നു.

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന മിനർവ മോഹനായിരുന്നു ബിജെപി സ്ഥാനാർഥി. സിപിഎമ്മിൽനിന്ന് ബിജെപിയിൽ ചേർന്ന മിനർവ, പഞ്ചായത്ത് പ്രസിന്റായിരിക്കെ നടത്തിയ പ്രവർത്തനങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്നു ബിജെപി കണക്കുകൂട്ടിയിരുന്നു.

anil-kumar
അനി‍ൽകുമാർ

ഫലം
ആകെ വോട്ട്: 1,65261
പോൾ ചെയ്തത്: 119937
തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്): 65401
കെ. അനിൽകുമാർ (സിപിഎം): 46658
മിനർവ മോഹൻ (ബിജെപി): 8611
ഭൂരിപക്ഷം: 18743

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,64,097
∙പോൾ ചെയ്ത വോട്ട് : 1,28,603
∙പോളിങ് ശതമാനം :78.37
∙ഭൂരിപക്ഷം : 33,632

∙തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്): 73,894
∙റെജി സഖറിയ (സിപിഎം): 40,262
∙എം.എസ്. കരുണാകരൻ (ബിജെപി): 12,582
∙പി.കെ. ഗീതാകൃഷ്ണൻ (ബിഎസ്പി): 651
∙റോയ് ചെമ്മനം (എസ്പി): 403
∙രജിത ജയറാം (എസ്‍യുസിഐ): 182
∙ജോൺ ജോയി (സ്വത): 88
∙പയസ് സി.പി. (സ്വത): 58
∙നോട്ട: 483

English Summary: Kottayam Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Ballon d'Or: Benzema, Ronaldo nominated, Messi misses out", "articleUrl": "https://feeds.manoramaonline.com/sports/football/2022/08/13/ballon-d-or-nomination-lionel-messi-misses-out.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'Lajja' author Taslima worried after attack on Salman Rushdie", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/salman-rushdie-attack-writer-taslima-nasreen-worried.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Kerala Industries Minister Rajeev's escort cops suspended for taking wrong route", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kerala-police-officers-suspended-taking-minister-p-rajeev-escort-vehicles-wrong-route.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "BBA graduate & interior designer smuggle Rs 6 cr worth drugs, busted at Olavakkode", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kozhikode-youth-caught-smuggling-drugs-olavakkode-railway-station.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "SC suspects motive behind Kadakkavoor boy's sex abuse charge against mom", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/supreme-court-kadakkavoor-pocso-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "8 Kerala police officers selected for Home Minister's Medal for Excellence in Investigation", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/home-minister-medal-police-officers-kerala.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]