കുന്നമംഗലം നിലനിര്‍ത്തി പി.ടി.എ. റഹിം

Pta-Rahim-Kunnamangalam
പി.ടി.എ. റഹീം
SHARE

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ (81.52 ശതമാനം) കുന്നമംഗലം നിലനിര്‍ത്തി ഇടതു സ്വതന്ത്രന്‍ പി.ടി.എ. റഹീം. ഡിസിസി ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ അപ്രതീക്ഷിതമായി ലീഗ് ടിക്കറ്റില്‍ യുഡിഎഫ് സ്വതന്ത്രനായി എത്തിയതോടെയാണ് കുന്നമംഗലം ശ്രദ്ധാകേന്ദ്രമായത്. പി.ടി.എ. റഹീം 10276 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ദിനേശ് പെരുമണ്ണയെ പരാജയപ്പെടുത്തിയത്. വി.കെ. സജീവനായിരുന്നു ബിജെപി സ്ഥാനാര്‍ഥി.

നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ് പി.ടി.എ. റഹിം. മുസ്‌ലിം ലീഗിന്റെ വിദ്യാർഥി പ്രസ്ഥാനമായ മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയ പ്രവേശം. പിന്നീട് മുസ്‌ലിം ലീഗിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറിയായി. 1988-93, 1998-2006 വര്‍ഷങ്ങളില്‍ കൊടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2000 ത്തോടെ ലീഗ് വിടുകയും മുസ്‌ലിം ലീഗ് (R) രൂപീകരിക്കുകയും ചെയ്തു. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനെ തോല്‍പിച്ചാണ് റഹിം എല്‍ഡിഎഫിലേയ്ക്ക് പ്രവേശിച്ചത്. 2011 ല്‍ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു.

കുന്നമംഗലം, ഒളവണ്ണ, ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, പെരുമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നാണ് മണ്ഡലം. 2016ല്‍ പി.ടി.എ. റഹിം 11,205 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഫ് സ്ഥാനാര്‍ഥി ടി. സിദ്ദിഖിനെ തോല്‍പിച്ചത്. റഹിം 77,410 വോട്ടും സിദ്ദിഖ് 66,205 വോട്ടും എന്‍ഡിഎയുടെ സി.കെ. പത്മനാഭന്‍ 32,702 വോട്ടും നേടിയിരുന്നു. 2011ല്‍ റഹിം 3,269 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

യുഡിഎഫ് സ്ഥിരമായി ജയിച്ചിരുന്ന മണ്ഡലത്തിന്റെ സ്വഭാവം പുനർനിർണയത്തോടെ മാറുകയായിരുന്നു. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ജയം ഇടത്തേക്ക് വന്നു. 2016 ൽ തുടർച്ചയായ രണ്ടാം ജയം തേടി എൽഡിഎഫ് സ്വതന്ത്രനായി മൽസരിച്ച പി.ടി.എ.റഹീം 11205 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ തുണച്ച മണ്ഡലം പക്ഷേ, തദ്ദേശപ്പോരിൽ ഇടതുപക്ഷത്തിന് 5107 വോട്ടിന്റെ ലീഡ് നൽകി. 11,292 വോട്ടിന്റെ ലീഡാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കുന്നമംഗലം യുഡിഎഫിന് നൽകിയത്.

English Summary: Kunnamangalam Election Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "ED raids offices of TV channel head close to Mamata Banerjee", "articleUrl": "https://feeds.manoramaonline.com/news/india/2022/08/16/ED-raids-offices-tv-channel-head-close-mamata-banerjee.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/mamta.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/mamta.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/mamta.jpg.image.470.246.png", "lastModified": "August 16, 2022", "otherImages": "0", "video": "false" }, { "title": "Fisherfolk force Adani Ports to put Vizhinjam works on hold, protest intensifies", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/16/vizhinjam-port-works-on-hold-fisherfolk-protest-intensifies.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/black-flag-latin-church.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/black-flag-latin-church.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/black-flag-latin-church.jpg.image.470.246.png", "lastModified": "August 16, 2022", "otherImages": "0", "video": "false" }, { "title": "Governor slams Kerala Govt's proposed amendment to curtail powers of Chancellor", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/16/vc-appointment--govt-to-decide-nominees-for-search-committee.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/arif-mohammad-khan-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/arif-mohammad-khan-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/arif-mohammad-khan-1.jpg.image.470.246.png", "lastModified": "August 16, 2022", "otherImages": "0", "video": "false" }, { "title": "Malayalam writer Narayan, author of Kocharethi, dies at 82", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/16/tribal-writer-narayan-kocharethi-kerala-sahithya-akademi-award-dies.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/narayan.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/narayan.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/narayan.jpg.image.470.246.png", "lastModified": "August 16, 2022", "otherImages": "0", "video": "false" }, { "title": "Plus-Two student gang-raped in Thrissur, one arrested", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/16/teenager-gang-raped-thrissur-one-held.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/images/2022/6/30/rape-case.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/images/2022/6/30/rape-case.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/images/2022/6/30/rape-case.jpg.image.470.246.png", "lastModified": "August 16, 2022", "otherImages": "0", "video": "false" }, { "title": "Lokayukta bill: CPI ministers refuse to play ball, CM calls for more discussions", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/16/lokayukta-bill-amendement-cpi-ministers-disagreement-cabinet.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/cpi-ministers.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/cpi-ministers.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/cpi-ministers.jpg.image.470.246.png", "lastModified": "August 16, 2022", "otherImages": "0", "video": "false" }, { "title": "Bus falls into gorge in J&K; 6 ITBP, 1 police personnel killed", "articleUrl": "https://feeds.manoramaonline.com/news/india/2022/08/16/bus-falls-into-gorge-jammu-kashmir-itbp-officers-dead.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/gorge-bus (2).jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/gorge-bus (2).jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/gorge-bus (2).jpg.image.470.246.png", "lastModified": "August 16, 2022", "otherImages": "0", "video": "false" } ] } ]