തിരുവമ്പാടി നിലനിര്‍ത്തി എല്‍ഡിഎഫ്; യുവത്വത്തിന്റെ തിളക്കത്തില്‍ ലിന്റോ

Linto-Joseph-Thiruvambady
ലിന്റോ ജോസഫ്
SHARE

ഇരുമുന്നണികളെയും മാറിമാറി പരീക്ഷിക്കുന്ന തിരുവമ്പാടിയില്‍ ഇക്കുറി ഇരുപത്തിയെട്ടുകാരനായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിന്റോ ജോസഫിനു വിജയം. അധ്യാപകനും ദീര്‍ഘനാള്‍ വിദ്യാഭ്യാസ മന്ത്രിമാരുടെ പഴ്സനല്‍ സെക്രട്ടറിയുമായിരുന്ന ലീഗ് സ്ഥാനാര്‍ഥി സി.പി. ചെറിയ മുഹമ്മദിനെ 4,643 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലിന്റോ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 3,008 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് ജയിച്ചത്.

ഇക്കുറി ആര്‍ക്കൊപ്പമെന്ന് എളുപ്പത്തില്‍ പറയാന്‍ കഴിയാത്ത തരത്തില്‍ പ്രവചനാതീതമായിരുന്നു തിരുവമ്പാടിയിലെ മത്സരം. 2016ല്‍ സിപിഎമ്മിന്റെ ജോര്‍ജ് എം. തോമസ് 3,008 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി വി.എം. ഉമ്മര്‍ 59,316 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി പിരി പാമ്പനാല്‍ 8,749 വോട്ടും നേടി. 2011ല്‍ യുഡിഎഫിന്റെ സി. മോയിന്‍കുട്ടി 3,833 വോട്ടിന് ജയിച്ച മണ്ഡലമാണിത്. യുഡിഎഫിന്റെ സ്ഥിരം കോട്ടയെന്ന് അറിയിപ്പെട്ട മണ്ഡലം 2006ല്‍ മത്തായി ചാക്കോയിലൂടെയാണ് ഇടത്തേക്കു ചാഞ്ഞത്. തിരുവമ്പാടി, കാരശേരി, കോടഞ്ചേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളും മുക്കം നഗരസഭയും ഉള്‍പ്പെട്ടതാണ് മണ്ഡലം.

കർഷകരുടെ വിയർപ്പിൽ നൂറുമേനി വിളയുന്ന മണ്ണാണ് തിരുവമ്പാടി. കുടിയേറ്റകർഷകരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന കിഴക്കൻ മലയോരം. കർഷകനെയും കൃഷിഭൂമിയെയും ബാധിക്കുന്ന ഏതു വിഷയവും പശ്ചിമ ഘട്ട മലനിരകൾ അതിരിടുന്ന തിരുവമ്പാടിയിൽ തീ പടർത്തും. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും യുഡിഎഫിൽ എല്ലാവരും കൊതിക്കുന്ന മണ്ഡലമാണ് തിരുവമ്പാടി. യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് അറിയപ്പെടുന്ന തിരുവമ്പാടിയിൽ ഒരു ഉപതിരഞ്ഞെടുപ്പിൽ അടക്കം 4 വട്ടം മാത്രമാണ് ഇടതുപക്ഷം വിജയിച്ചത്. 1977 രൂപീകരിച്ച മണ്ഡലത്തിൽ ആദ്യജയം കോൺഗ്രസിലെ സിറിയക് ജോണിന്. കോൺഗ്രസിലെ പിളർപ്പിനു ശേഷം നടന്ന 1980 ലെ തിരഞ്ഞെടുപ്പിൽ സിറിയക് ജോൺ കോൺഗ്രസ് (യു) സ്ഥാനാർഥിയായപ്പോഴാണ് മണ്ഡലത്തിലെ ആദ്യ ഇടതുജയം.

1982 ൽ യുഡിഎഫ് സ്ഥാനാർഥിയായി സിറിയക് ജോൺ വിജയിച്ചു. 1987 ൽ കോൺഗ്രസിലെ പി.പി.ജോർജ് വിജയിച്ചു. 1991 മുതൽ യുഡിഎഫിൽ ലീഗിനായിരുന്നു മണ്ഡലം. 91ലും 96 ലും എ.വി.അബ്ദുറഹ്മാനും 2001 ൽ സി.മോയിൻകുട്ടിയും വിജയിച്ചു. 2006 ൽ മത്തായി ചാക്കോയിലൂടെ മണ്ഡലം സിപിഎം പിടിച്ചു. മത്തായി ചാക്കോയുടെ മരണത്തെത്തുടർന്ന് 2006 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 246 വോട്ടുകൾക്ക് സിപിഎമ്മിലെ ജോർജ് എം.തോമസ് മണ്ഡലം നിലനിർത്തി. 2011 ൽ ലീഗിലെ സി.മോയിൻകുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. 2016 ൽ ജോർജ് എം.തോമസിലൂടെ മണ്ഡലം വീണ്ടും ഇടത്തേക്ക്.

കഴിഞ്ഞ 3 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും തിരുവമ്പാടി മണ്ഡലം പരിധിയിൽ യുഡിഎഫിനായിരുന്നു ലീഡ്. 2009 ൽ 21,414 വോട്ടും 2014ൽ 2650 വോട്ടും 2019 ൽ 54,471 വോട്ടുമായിരുന്നു മണ്ഡലത്തിൽ യുഡിഎഫിന്റെ ലീഡ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി മണ്ഡലം തിരിച്ചുപിടിച്ചത് 3883 വോട്ടിന്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മണ്ഡലം തിരിച്ചുപിടിച്ചത് 3008 വോട്ടിന്.

CP-Cheriya-Muhammed-Thiruvambady
സി.പി. ചെറിയ മുഹമ്മദ്

തദ്ദേശപോരിൽ തിരുവമ്പാടിക്കാർ ഭൂരിപക്ഷവും വലതുപക്ഷത്തിനൊപ്പമായിരുന്നു. തിരുവമ്പാടി മണ്ഡലത്തിന്റെ ഭാഗമായിരുന്ന താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി പഞ്ചായത്തുകൾ 2008 ലെ പുനർനിർണയത്തിൽ കൊടുവള്ളി മണ്ഡലത്തിന്റെ ഭാഗമായി. പകരമെത്തിയത് ഇരു മുന്നണികൾക്കും സ്വാധീനമുള്ള മുക്കം നഗരസഭ. ഇതിനു പുറമേ പുതുപ്പാടി കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തിരുവമ്പാടി മണ്ഡലം. ഇതിൽ മുക്കം നഗരസഭയിലും കൂടരഞ്ഞി പഞ്ചായത്തിലും മാത്രമാണ് എൽഡിഎഫ് ഭരണം. മറ്റ് 5 പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം.

English Summary: Thiruvambady Election Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "'The Satanic Verses' author Salman Rushdie on ventilator after New York stabbing", "articleUrl": "https://feeds.manoramaonline.com/news/world/2022/08/12/author-salman-rushdie-attacked-new-york.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/12/salman-rushdie.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "Ballon d'Or: Benzema, Ronaldo nominated, Messi misses out", "articleUrl": "https://feeds.manoramaonline.com/sports/football/2022/08/13/ballon-d-or-nomination-lionel-messi-misses-out.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/13/messi-neymar-ronaldo.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "'Lajja' author Taslima worried after attack on Salman Rushdie", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/salman-rushdie-attack-writer-taslima-nasreen-worried.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/12/taslima-rushdie.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Minister Rajeev's escort cops suspended for taking wrong route", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kerala-police-officers-suspended-taking-minister-p-rajeev-escort-vehicles-wrong-route.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/rajeev-police.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "BBA graduate, interior designer who smuggled Rs 6 cr worth drugs nabbed", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/two-kozhikode-youth-caught-smuggling-drugs-olavakkode-railway-station.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/smugglers.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "SC suspects motive behind Kadakkavoor boy's sex abuse charge against mom", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/supreme-court-kadakkavoor-pocso-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]