കോട്ടയ്ക്കല്‍ കോട്ട കാത്ത് ലീഗ്; ആബിദ് ഹുസൈന്‍ തങ്ങള്‍ക്കു ജയം

Abid-Hussain-Thangal-Kottakkal
കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ
SHARE

രൂപീകൃതമായതിനു ശേഷം രണ്ട് തവണയും യുഡിഎഫ് വിജയിച്ച മണ്ഡലത്തില്‍ വീണ്ടും വിജയക്കൊടി നാട്ടി മുസ്‌ലിം ലീഗ്. ലീഗ് സ്ഥാനാര്‍ഥി, സിറ്റിങ് എംഎല്‍എ കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ 16,588 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍സിപി സ്ഥാനാര്‍ഥി എന്‍.എ. മുഹമ്മദ് കുട്ടിയെ പരാജയപ്പെടുത്തി. പി.പി. ഗണേശനായിരുന്നു ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞ തവണത്തെ അതേ സ്ഥാനാര്‍ഥികളെ തന്നെയാണ് യുഡിഎഫും എല്‍ഡിഎഫും ഇക്കുറിയും ഇറക്കിയത്.

2016ല്‍ മുസ്‌ലിം ലീഗിന്റെ കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ 15,042 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് 71,768 വോട്ടും എന്‍സിപി സ്ഥാനാര്‍ഥി എന്‍.എ.മുഹമ്മദ്കുട്ടി 56,726 വോട്ടും ബിജെപിയുടെ വി.ഉണ്ണിക്കൃഷ്ണന്‍ 13,205 വോട്ടും സ്വന്തമാക്കി. 2011ല്‍ 35,902 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് അബ്ദുസമദ് സമദാനി ഇവിടെ വിജയിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 42,199 വോട്ട് ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്. തദ്ദേശത്തില്‍ യുഡിഎഫ് ഭൂരിപക്ഷം 12,058 വോട്ടായിരുന്നു.

English Summary: Kottakkal Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Dolo tablet makers distributed freebies worth Rs 1,000 cr to doctors, SC told", "articleUrl": "https://feeds.manoramaonline.com/news/india/2022/08/19/dolo-prescription-doctors-freebies-supreme-court.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2020/5/18/medicine.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2020/5/18/medicine.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2020/5/18/medicine.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Conspiracy case: HC to consider Swapna Suresh's pleas today", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/swapna-suresh-gold-smuggling-conspiracy-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/3/swapna-suresh.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/3/swapna-suresh.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/3/swapna-suresh.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Vizhinjam stir: Kerala govt agrees to talks with fisherfolk", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/vizhinjam-protest-fisherfolk-vs-kerala-govt.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/16/secretariat.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/16/secretariat.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/16/secretariat.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "Bilkis Bano's rapists are 'brahmins, have good sanskaar': BJP legislator", "articleUrl": "https://feeds.manoramaonline.com/news/india/2022/08/18/bilkis-bano-rapists-brahmins-bjp-legislator-remark.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/bilkis-bano.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/bilkis-bano.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/bilkis-bano.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "SC orders status quo, says Delhi HC-appointed CoA will not take charge of IOA", "articleUrl": "https://feeds.manoramaonline.com/sports/other-sports/2022/08/18/supreme-court-order-indian-olympic-association.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/18/iao-in-sc.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/18/iao-in-sc.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/18/iao-in-sc.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "Kerala likely to see heavy rain, thunderstorms for next 5 days", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/kerala-rain-thunderstorms-august.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/16/rain-clouds-imf-new.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/16/rain-clouds-imf-new.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/16/rain-clouds-imf-new.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "Kannur varsity to move HC against Guv's stay order in appointing Priya Varghese", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/kannur-varsity-priya-varghese-appointment-updates.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-mohammad-khan-priya-varghese.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-mohammad-khan-priya-varghese.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/17/arif-mohammad-khan-priya-varghese.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" } ] } ]