താനൂരിൽ വി. അബ്ദുറഹ്‌മാന് രണ്ടാം ജയം

V-Abdurahman-Tanur
വി. അബ്ദുറഹ്മാന്‍
SHARE

എൽഡിഎഫ് സ്ഥാനാർഥി വി. അബ്ദുറഹ്‌മാന് താനൂരിൽ രണ്ടാം ജയം. കഴിഞ്ഞ തവണ ലീഗിനെ ഞെട്ടിച്ച അബ്ദുറഹ്‌മാൻ ഇത്തവണ പി.കെ. ഫിറോസിനെയാണ് 985 വോട്ടിനു തോൽപിച്ചത്. ഇത്തവണ മൽസരിക്കാനില്ലെന്ന് പറഞ്ഞിരുന്നെങ്കിലും വി. അബ്ദുറഹ്‌മാനെത്തന്നെ ഇടതുമുന്നണി സ്ഥാനാർഥിയാക്കുകയായിരുന്നു. മണ്ഡലത്തിൽ വികസനത്തിന് നേതൃത്വം നല്‍കിയ എംഎല്‍എ തന്നെ ഒരിക്കല്‍ കൂടി ജനങ്ങളെ സമീപിച്ചാല്‍ ജയം ഉറപ്പാണെന്ന എല്‍ഡിഎഫ് പ്രതീക്ഷയാണ് അബ്ദുറഹ്‌മാൻ കാത്തത്. സർക്കാരിന്റെ ഭരണനേട്ടങ്ങളാണ് അബ്ദുറഹ്‌മാനെ വീണ്ടും വിജയത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

തീരദേശ മണ്ഡലമായ താനൂർ വർഷങ്ങളായി ലീഗിന്റെ കോട്ടയായിരുന്നെങ്കിലും കഴിഞ്ഞ തവണ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ തോല്‍പിച്ചാണ് ഇടതു സ്വതന്ത്രൻ വി. അബ്ദുറഹ്മാന്‍ നിയമസഭയിലെത്തിയത്. 2016 ല്‍ മുസ്‌ലിംലീഗ് നേടിയ എല്ലാ ജയങ്ങളുടെയും ശോഭ കെടുത്തിയ പരാജയമായിരുന്നു അത്. 1957 മുതല്‍ 2011 വരെ ലീഗിനൊപ്പം നിന്ന മണ്ഡലത്തില്‍, മൂന്നാം വിജയം തേടിയിറങ്ങിയ അബ്ദുറഹ്‌മാന്‍ രണ്ടത്താണിയെ 4918 വോട്ടിനാണ് മുന്‍ കെപിസിസി അംഗം കൂടിയായ അബ്ദുറഹ്‌മാന്‍ അട്ടിമറിച്ചത്. 2011 ല്‍ 9433 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ച രണ്ടത്താണിക്കാണ് കാലിടറിയത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനാണ് പി.കെ. ഫിറോസിനെ നിയോഗിച്ചതെങ്കിലും ഫിറോസിനും കാലിടറി.

2016 വരെ ലീഗിന്റെ കോട്ടയായിരുന്നു താനൂർ. 1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച സി.എച്ചിനായിരുന്നു ജയം. 1960 ല്‍ ലീഗ് സ്ഥാനാര്‍ഥിയായി മൽസരിച്ച സി.എച്ചിന് വീണ്ടും ജയം. പീന്നീട് 2011 വരെ ലീഗ് സ്ഥാനാര്‍ഥികള്‍ക്കായിരുന്നു ജയം. 1980, 1982, 1987 വര്‍ഷങ്ങളില്‍ ഇ. അഹമ്മദ് ജയിച്ചു. 1991 ല്‍ പി. സീതിഹാജിയും 1991ലെ ഉപതിരഞ്ഞെടുപ്പില്‍ കുട്ടി അഹമ്മദ് കുട്ടിയും വിജയിച്ചു. 1996, 2001 തിരഞ്ഞെടുപ്പുകളില്‍ പി.കെ. അബ്ദുറബിനായിരുന്നു ജയം. 2006ലും 2011ലും അബ്ദുറഹ്‌മാന്‍ രണ്ടത്താണി വിജയിച്ചു. എന്നാൽ 2016 അബ്ദുറഹ്‌മാനിലൂടെ ആദ്യമായി എൽഡിഎഫ് വിജയിച്ചു.

English Summary: Thanur Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Retail inflation cools in July to 6.7%; IIP grows 12.3% in June", "articleUrl": "https://feeds.manoramaonline.com/news/business/2022/08/12/retail-inflation-india-price-rise-cooling-off.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/business/images/2022/4/18/indian-economy.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/business/images/2022/4/18/indian-economy.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/business/images/2022/4/18/indian-economy.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "SC suspects motive behind Kadakkavoor boy's sex abuse charge against mom", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/supreme-court-kadakkavoor-pocso-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/supreme-court.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "KT Jaleel's FB post on 'India occupied Jammu Kashmir' triggers row", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kt-jaleel-facebook-post-india-occupied-jammu-kashmir-row-bjp.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/5/kt-jaleel.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Delhi Police recover over 2,200 live cartridges ahead of I-Day; 6 held", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/delhi-police-catridges-independence-day.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2021/5/28/delhi-police.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2021/5/28/delhi-police.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2021/5/28/delhi-police.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "8 Kerala police officers selected for Home Minister's Medal for Excellence in Investigation", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/home-minister-medal-police-officers-kerala.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Kesavadasapuram murder: Weapon recovered from gutter, Ali faces wrath of locals", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kesavadasapuram-murder-guest-worker-weapon.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/adam-ali-manorama.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/adam-ali-manorama.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/adam-ali-manorama.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "No large gatherings for I-Day celebration, follow Covid protocol: Centre to States", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/independence-day-amrit-mahotsav-large-gatherings.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/amrit-mahotsav.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/amrit-mahotsav.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/amrit-mahotsav.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]