മടങ്ങിവരവ് അതിഗംഭീരമാക്കി കുഞ്ഞാലിക്കുട്ടി; ചേര്‍ത്തുപിടിച്ച് വേങ്ങര

PK-Kunhalikutty-Vengara
പി.കെ.കുഞ്ഞാലിക്കുട്ടി
SHARE

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് അതിഗംഭീരമാക്കി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയായ വേങ്ങരയില്‍ 30522 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.കെ. കുഞ്ഞാലിക്കുട്ടി വിജയിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ഇക്കുറി തിരഞ്ഞെടുപ്പ് പ്രചാരണത്തിലാകെ ചര്‍ച്ചാവിഷയമായിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 70,193 വോട്ടും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം പി. ജിജിക്ക്് 39,671 വോട്ടുമാണ് ലഭിച്ചത്.

2016 ല്‍ ജില്ലയില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷം (38,057) നേടിയാണ് കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് എംഎല്‍എ ആയത്. 72,181 വോട്ടാണ് കുഞ്ഞാലിക്കുട്ടി നേടിയത്. സിപിഎമ്മിന്റെ പി.പി. ബഷീറിന് 34,124 വോട്ടാണ് നേടാന്‍ കഴിഞ്ഞത്. ഇ.അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിക്കാനായി എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച കെ.എന്‍.എ. ഖാദറിന്റെ ഭൂരിപക്ഷം 23,310 ആയി കുറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങര നല്‍കിയ ഭൂരിപക്ഷം 51,888. ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിവിധ പഞ്ചായത്തുകളിലായി യുഡിഎഫ് ഭൂരിപക്ഷം 35,029.

English Summary: Vengara Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Railways offers a glimpse into the new age design of Kollam Railway Station", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/11/ministry-of-railways-kollam-railway-station-new-design.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/11/kollam-railway-station-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/11/kollam-railway-station-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/11/kollam-railway-station-1.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "Jai Bhim: Madras HC quashes FIR against actor Suriya", "articleUrl": "https://feeds.manoramaonline.com/news/india/2022/08/11/jai-bhim-movie-madras-high-court-quashes-fir-actor-suriya-director-gnanavelraja.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/1/21/marakkar-jai-bhim-c-02.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/1/21/marakkar-jai-bhim-c-02.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/1/21/marakkar-jai-bhim-c-02.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "Actor assault case: Trial court accuses investigating officer of loitering", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/11/actor-assault-case-trial-court-lashes-out-investigating-officer.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/11/dileep.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/11/dileep.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/11/dileep.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "China renews Taiwan threats, island cites 'wishful thinking'", "articleUrl": "https://feeds.manoramaonline.com/news/world/2022/08/11/china-renews-taiwan-threat.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/4/pelosi-new.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/4/pelosi-new.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/4/pelosi-new.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "Man held for threatening Madhu's mother", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/11/madhu-murder-case-updates.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/6/14/madhu-lynching-case.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/6/14/madhu-lynching-case.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/6/14/madhu-lynching-case.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "France bestows Shashi Tharoor with its highest honour", "articleUrl": "https://feeds.manoramaonline.com/news/world/2022/08/11/shashi-tharoor-chevalier-legion.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/10/7/shashi-tharoor-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/10/7/shashi-tharoor-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/10/7/shashi-tharoor-1.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" }, { "title": "Video of bodybuilder smoking in SpiceJet flight surfaces online; probe on", "articleUrl": "https://feeds.manoramaonline.com/news/india/2022/08/11/smoking-on-spicejet-bobby-kataria-flight-ban.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/travel/travel-news/images/2021/8/12/spicejet.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/travel/travel-news/images/2021/8/12/spicejet.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/travel/travel-news/images/2021/8/12/spicejet.jpg.image.470.246.png", "lastModified": "August 11, 2022", "otherImages": "0", "video": "false" } ] } ]