രണ്ടാം വട്ടവും എ.സി. മൊയ്തീനെ തുണച്ച് കുന്നംകുളം

AC-Moideen-Kunnamkulam
എ.സി.മൊയ്‌തീൻ
SHARE

ആരെയും സ്ഥിരമായി തുണയ്ക്കാത്ത കുന്നംകുളം ഇത്തവണ പക്ഷെ ഇടതിനെ കൈവിട്ടില്ല. പിണറായി മന്ത്രിസഭയില്‍ നിന്ന് മത്സരരംഗത്തുണ്ടായിരുന്ന ജില്ലയിലെ ഏക മന്ത്രി എ.സി. മൊയ്തീന്‍ 26,631 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. ജയശങ്കറിനെതിരെയാണ് ജയം. അഞ്ചു വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസനത്തിലൂന്നിയായിരുന്നു മൊയ്തീന്റെ പ്രചാരണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ പ്രകടനം അനുകൂലഘടകമായി.

2016ല്‍ എ.സി.മൊയ്തീന്‍ 7,782 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ജയിച്ചത്-(63274 വോട്ട്). യുഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയ സിഎംപി സ്ഥാനാര്‍ഥി സി.പി ജോണ്‍ 55,492 വോട്ടും ബിജെപിയുടെ കെ.കെ. അനീഷ് കുമാര്‍ 29,325 വോട്ടും നേടിയിരുന്നു. 2011ല്‍ സിപിഎമ്മിന്റെ ബാബു എം പാലിശേരി 481 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുന്നംകളുത്തുനിന്ന് ജയിച്ചിരുന്നത്. 2006ല്‍ ബാബുവിന്റെ ഭൂരിപക്ഷം 21,785 ആയിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 14,322 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു മണ്ഡലം.

English Summary: Kunnamkulam Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Infopark murder: Accused to be produced in court today", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/infopark-murder-arshad-in-court.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/sajeev-krishnan-infopark.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/sajeev-krishnan-infopark.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/sajeev-krishnan-infopark.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Many Plus-One seats up for grabs ahead of third allotment", "articleUrl": "https://feeds.manoramaonline.com/career-and-campus/top-news/2022/08/20/many-plus-one-seats-grabs-ahead-third-allotment-kerala-education.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/10/18/school-kerala.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/10/18/school-kerala.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/10/18/school-kerala.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Assault case: Justice Kauser withdraws from hearing plea of actress", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/actress-assault-case-justice-kauser-withdraws.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Political animosity behind Shahjahan murder, police now change tack", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/shahjahan-murder-palakkad-police-change-stance.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/palakkad-shajahan-murder-cpm.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/palakkad-shajahan-murder-cpm.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/palakkad-shajahan-murder-cpm.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Buffer zone: Kerala Congress (M) seeks ground survey, village-level panels", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/kerala-congress-jose-k-mani-on-buffer-zone.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/5/jose-k-mani.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/5/jose-k-mani.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/5/jose-k-mani.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Kerala schools will remain open today to make up for missed days", "articleUrl": "https://feeds.manoramaonline.com/career-and-campus/top-news/2022/08/19/schools-open-saturday-onam-break.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" }, { "title": "Onam food kit distribution from August 23", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/20/supplyco-onam-food-kit-distribution.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/20/supplyco-onam-kit-big.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/20/supplyco-onam-kit-big.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/20/supplyco-onam-kit-big.jpg.image.470.246.png", "lastModified": "August 20, 2022", "otherImages": "0", "video": "false" } ] } ]