ശക്തമായ ത്രികോണ മത്സരത്തില്‍ മണലൂര്‍ നിലനിര്‍ത്തി മുരളി പെരുനെല്ലി

Murali-Perunelly-Manalur
മുരളി പെരുനെല്ലി
SHARE

ശക്തമായ ത്രികോണ മത്സരത്തില്‍ മണലൂര്‍ നിലനിര്‍ത്തി സിപിഎം സ്ഥാനാര്‍ഥി മുരളി പെരുനെല്ലി. 29,876 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുരളി പെരുനെല്ലി ഡിസിസി ജനറല്‍ സെക്രട്ടറിയും ഐടി സെല്‍ കണ്‍വീനറുമായ വിജയ് ഹരിയെ പരാജയപ്പെടുത്തിയത്. മു മുതിര്‍ന്ന ബിജെപി നേതാവ് എന്‍.എന്‍ രാധാകൃഷ്ണനായിരുന്നു എൻഡിഎ സ്ഥാനാർഥി.

2016ലെ തിരഞ്ഞെടുപ്പില്‍ ഡിസിസി അധ്യക്ഷന്‍ ഒ. അബ്ദുറഹിമാന്‍കുട്ടിയെ വീഴ്ത്തിയ സിപിഎമ്മിന്റെ മുരളി പെരുനെല്ലിയെ തകര്‍ക്കാന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ഐടി സെല്‍ കണ്‍വീനറുമായ വിജയ് ഹരിയെയാണ് യുഡിഎഫ് നിയോഗിച്ചത്. 2011ലെ 10,543ല്‍നിന്ന് 2016ല്‍ 37,680 വോട്ടിലേക്ക് ബിജെപിയെ എത്തിച്ച എ.എന്‍ രാധാകൃഷ്ണ്‍ വീണ്ടും എത്തിയതോടെ മത്സരം കനത്തു.

2016ല്‍ 19,325 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുരളി പെരുനെല്ലി മണലൂര്‍ പിടിച്ചത്. 70,422 വോട്ടുകള്‍ അദ്ദേഹം നേടി. ഒ. അബ്ദുറഹ്മാന്‍ കൂട്ടി 51,097 വോട്ടും എ.എന്‍. രാധാകൃഷ്ണന്‍ 37,680 വോട്ടും നേടിയിരുന്നു.

English Summary: Manalur Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "8 Kerala police officers selected for Home Minister's Medal for Excellence in Investigation", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/home-minister-medal-police-officers-kerala.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/karupaswamy-karthik.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Kesavadasapuram: Murder weapon recovered from gutter", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/kesavadasapuram-murder-guest-worker-weapon.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/adam-ali-manorama.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/adam-ali-manorama.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/8/adam-ali-manorama.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "No large gatherings for I-Day celebration, follow Covid protocol: Centre to States", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/independence-day-amrit-mahotsav-large-gatherings.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/amrit-mahotsav.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/amrit-mahotsav.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/amrit-mahotsav.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Gold worth Rs 43.29 lakh seized from Keralite at Mangaluru airport", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/mangaluru-airport-gold-seized.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/7/13/gold-smuggling.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/7/13/gold-smuggling.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/7/13/gold-smuggling.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Drive safely! 675 AI cameras now keeping a tab on roads in Kerala", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/mvd-installs-ai-powered-cameras-cams-road-safety.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/mvd-ai.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/mvd-ai.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/mvd-ai.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Migrant worker shot dead by terrorists in J-K's Bandipora", "articleUrl": "https://feeds.manoramaonline.com/news/india/2022/08/12/migrant-worker-shot-dead-terrorist.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2021/10/23/terrorist-militant.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2021/10/23/terrorist-militant.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2021/10/23/terrorist-militant.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" }, { "title": "Autopsy confirms newborn was murdered, mother booked", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/12/mother-drowns-newborn-after-birth.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/drown.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/drown.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/12/drown.jpg.image.470.246.png", "lastModified": "August 12, 2022", "otherImages": "0", "video": "false" } ] } ]