പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വിദ്യാർഥിയായിരിക്കെ.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കുടുംബാംഗങ്ങൾക്കൊപ്പം.
റഷ്യൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ കിറിൽ പാത്രിയർക്കീസിനൊപ്പം.
ഇത്യോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂന പൗലോസിനൊപ്പം.
ശതാഭിഷേക ആശംസകൾ നേരാൻ മലങ്കര ഒാർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിദീയൻ കാതോലിക്ക ബാവ തിരുവനന്തപുരത്ത് സുഗതകുമാരിയുടെ വസതിയിലെത്തിയപ്പോൾ.
Photographer:Rinkuraj Mattancheriyil
ഓർത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗം നടത്തിയ ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിൽ പങ്കെടുക്കാൻ കോട്ടയത്തെത്തിയ മനുഷ്യാവകാശ പ്രവർത്തക ഇറോം ഷർമിള പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ സന്ദർശിച്ചപ്പോൾ. ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മാത്യൂസ് മാർ തേവോദോസിയോസ്, ഇറോം ഷർമിളയുടെ ഭർത്താവ് ഡെസ്മണ്ട് കുടിഞ്ഞോ സമീപം.
സിലീഷ്യയിലെ അർമേനിയൻ കാതോലിക്കോസ് ആരാം ഒന്നാമനൊപ്പം.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.
ഇത്യോപ്യൻ പാത്രിയർക്കീസ് ആബൂനാ മത്ഥിയാസ്, കോപ്റ്റിക് സഭാ തലവൻ പോപ്പ് തെവദ്രോസ് രണ്ടാമൻ എന്നിവർക്കൊപ്പം.
പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ.
അർമീനിയയിലെ വാഗർഷാപാറ്റിൽ അർമീനിയൻ വംശഹത്യയുടെ നൂറാം വാർഷിക അനുസ്മരണ ശുശ്രൂഷയിൽ പങ്കെടുക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും. ജോസഫ് മാർ ഗ്രിഗോറിയോസ് സമീപം.
ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനം കടുത്തുരുത്തി പെരുവയിൽ നിർമിച്ച പാലിയേറ്റീവ് കെയർ സെന്റർ ഉദ്ഘാടനം ചെയ്യാനെത്തിയ നടൻ മമ്മൂട്ടിക്ക് ഉപഹാരം സമ്മാനിക്കുന്നതിനിടെ നർമം പങ്കിടുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും ഡോ. മാത്യൂസ് മാർ സേവേറിയോസും.
മാരാമൺ അരമനയിലെത്തിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നൂറാം പിറന്നാൾ ആഘോഷിക്കുന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ മുല്ലപ്പൂമാല അണിയിച്ച് പിറന്നാൾ ആശംസ നേരുന്നു. ഡോ. തോമസ് മാർ തീത്തോസ്, ഡോ. ഏബ്രഹാം മാർ പൗലോസ് എന്നിവർ സമീപം.
ഫ്രാൻസിസ് മാർപാപ്പയെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സന്ദർശിച്ചപ്പോൾ. ഫാ. ഡോ. കെ.എം. ജോർജ് സമീപം.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭ നൽകിയ സ്വീകരണം.
മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ദേവലോകത്തു സംഘടിപ്പിച്ച പ്രതിഭാസംഗമത്തിൽ പങ്കെടുക്കാനെത്തിയ അനുഗ്രഹിനെയും ഫാത്തിമയെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയ കാതോലിക്കാ ബാവാ റെയിൽവേ സ്റ്റേഷനിലെത്തി സ്വീകരിച്ചപ്പോൾ. ചെന്നൈ വിജയ ആശുപത്രി മാനേജർ ചെറിയാൻ തോമസ്, സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ സമീപം.
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കൊപ്പം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.
പരുമല സെന്റ് ഗ്രീഗോറിയോസ് മിഷൻ ആഷുപത്രിയിലെ മദർ ആന്റ് ചൈൽഡ് വാർഡ് ഉദ്ഘാടനത്തിന് എത്തിയ വ്യവസായി എം.എ. യൂസഫലിയ്ക്കൊപ്പം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എം.സി. കുര്യാക്കോസ്, ആശുപത്രി സിഇഒ ഫാ. എം.സി. പൗലോസ് എന്നിവർ സമീപം.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ മലങ്കര ഓർത്തഡോക്സ് സഭാ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ. ബറോഡ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് പ്രധാനമന്ത്രിയുമായി സംസാരിക്കുന്നു.
2012ൽ കാതോലിക്കേറ്റിന്റെ ശതാബ്ദി ആഘോഷപരിപാടിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ടിബറ്റിന്റെ ആത്മീയ ഗുരു ദലൈലാമ, മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം എന്നിവർക്കൊപ്പം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. Photo: Tenzin Choejor/OHHDL
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വിവിധ കാലങ്ങളിൽ.
ലബനനിൽ നടന്ന അർമേനിയൻ രക്തസാക്ഷി അനുസ്മരണ ശുശ്രൂഷയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പ്രാർഥന നടത്തുന്നു. ഇത്യോപ്യൻ പാത്രിയർക്കീസ് ആബൂനാ മത്ഥിയാസ്, കോപ്റ്റിക് സഭാ തലവൻ പോപ്പ് തെവദ്രോസ് രണ്ടാമൻ, സിലീഷ്യയിലെ അർമേനിയൻ കാതോലിക്കോസ് ആരാം ഒന്നാമൻ, ഈജിപ്തിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭാ തലവൻ പോപ്പ് തിയഡോറോസ് രണ്ടാമൻ എന്നിവർ സമീപം.
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ വലിയ ബാവായുടെ കന്തീല ശുശ്രൂഷ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വീതീയൻ കാതോലിക്കാ ബാവാ നിർവഹിക്കുന്നു. ഡോ.സക്കറിയാസ് മാർ അപ്രേം, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തുടങ്ങിയവർ സമീപം.
അർമ്മീനിയൻ സുപ്രീം കാതോലിക്കാ – പാത്രിയർക്കീസ് പരിശുദ്ധ കരേക്കിൻ രണ്ടാമനൊപ്പം.
കോട്ടയം പഴയ സെമിനാരിയെ ഒാർത്തഡോക്സ് സഭയുടെ ചരിത്ര സ്മാരകമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കൊപ്പം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.
അറുപത്തിയെട്ടാം ജന്മദിനം കോട്ടയം നവജീവൻ അന്തേവാസികളോടൊപ്പം ആഘോഷിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നവജീവൻ മാനേജിങ് ട്രസ്റ്റി പി.യു. തോമസ്, തോമസ് ചാഴികാടൻ എന്നിവർ സമീപം.
ഇത്യോപ്യൻ ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ആബൂനാ മത്ഥിയാസ് പാത്രിയർക്കീസ് ബാവായ്ക്കൊപ്പം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.
വിശുദ്ധിയുടെ സുഗന്ധം... ഓർത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോ മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ നടന്ന മൂറോൻ കൂദാശ.
Photographer:RS Gopan
2006 ഒക്ടോബർ 12ന് പരുമലയിൽ ചേർന്ന മലങ്കര സുറിയാനി അസോസിയേഷനിൽ നിയുക്ത കാതോലിക്കാ ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നു നടന്ന ചടങ്ങിൽ നിയുക്ത ശ്രേഷ്ഠ കാതോലിക്ക പൗലോസ് മാർ മിലിത്തിയോസ് (പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവാ) പ്രസംഗിക്കുന്നു.
ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സന്ദർശനത്തിനെത്തിയ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സ്വീകരിക്കുന്നു. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ് എന്നിവർ സമീപം.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വിവിധ കാലങ്ങളിൽ.