Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമാന വിജയവുമായി യു.ടി.ഖാദർ

ut-khadar യു.ടി.ഖാദർ

മംഗളൂരു∙ കോൺഗ്രസ് തകർന്നടിഞ്ഞ ദക്ഷിണ കന്നഡ ജില്ലയിൽ മന്ത്രിയും മലയാളിയുമായ യു.ടി.ഖാദർ നേടിയത് അഭിമാന വിജയം. എട്ട് സീറ്റിൽ ഏഴിടത്തും കോൺഗ്രസ് സ്ഥാനാർഥികൾ തോറ്റപ്പോൾ മംഗളൂരുവിൽ 15,971 വോട്ടിന്റെ മികച്ച ഭൂരിപക്ഷമാണ് ഖാദറിന്. ഉപ്പള തുർത്തി സ്വദേശിയും മംഗളൂരു എംഎൽഎയുമായിരുന്ന പിതാവ് യു.ടി.ഫരീദിന്റെ കൈപിടിച്ചാണ് ഖാദർ രാഷ്ട്രീയത്തിലിറങ്ങിയത്. പിതാവിന്റെ മരണത്തെ തുടർന്ന് 2007 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ച് ആദ്യമായി നിയമസഭയിലെത്തി. ഇത്തവണത്തേത് നാലാമൂഴം. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഭക്ഷ്യ, പൊതുവിതരണ വകുപ്പിന്റെ ചുമതലയായിരുന്നു. 

related stories