Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗംഗയിൽ ബോട്ടുമുങ്ങി മൂന്നു മരണം

മാൽഡ∙ ഗംഗാനദിയിൽ ബോട്ടു മുങ്ങി മൂന്നു മരണം. ഒരാളെ കാണാതായി. ഗോബിധരംപുരിൽ നിന്നു മടങ്ങുകയായിരുന്ന 12 പേർ കയറിയ ബോട്ടാണു മുങ്ങിയത്.

ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു. തിരച്ചിൽ സംഘം മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.