Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിൻഡെ കോൺഗ്രസ് ജനറൽ സെക്രട്ടറി; ഹിമാചലിന്റെ ചുമതല

 സുശീൽകുമാർ ഷിൻഡെ

ന്യൂഡൽഹി ∙ മുൻ കേന്ദ്രമന്ത്രി സുശീൽകുമാർ ഷിൻഡെയെ ഹിമാചൽ പ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി കോൺഗ്രസ് നിയമിച്ചു. അംബികാസോണിക്കു പകരമാണ് ഈ ചുമതല.

ആരോഗ്യ കാരണങ്ങളാൽ ഹിമാചൽപ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് അംബികാസോണി പാർട്ടി നേതൃത്വത്തോട് അഭ്യർഥിച്ചിരുന്നു.

related stories