Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മമാരുടെ മരണം കുറയ്ക്കാൻ പദ്ധതി

Mother

ന്യൂഡൽഹി∙ പ്രസവത്തോടനുബന്ധിച്ച് അമ്മമാരുടെ മരണം പൂർണമായി തടയാനുള്ള നടപടികൾ സ്വീകരിക്കാനും പരിശീലനം നൽകാനുമുള്ള പ്രാദേശിക കേന്ദ്രങ്ങളായി നാലു മെഡിക്കൽ സ്ഥാപനങ്ങൾ ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

എംജിഐഎംഎസ് വാർധ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബിജിവൈഎൻ ചെന്നൈ, കെജിഎംയു ലക്നൗ, മെഡിക്കൽ കോളജ് ഗുവാഹത്തി എന്നിവയെയാണ് ഇതിനായി നിർദേശിച്ചിട്ടുള്ളത്.