Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്തു

pak-hack

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്തു. അജ്‍ഞാത ഹാക്കർമാർ ‘കയ്യേറിയ’ സൈറ്റിൽ ഇന്ത്യൻ ദേശീയ ഗാനവും ത്രിവർണപതാകയും പോസ്റ്റ് ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന സന്ദേശവും ചേർത്തു. pakistan.gov.pk എന്ന സൈറ്റാണ് മൂന്നു മണിയോടെ ഹാക്ക് ചെയ്തത്. പാക്കിസ്ഥാൻ ഔദ്യോഗികമായി ഇതിനോടു പ്രതികരിച്ചിട്ടില്ല.