Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുപ്പതിയിൽ നിന്ന് പുതിയ സർവീസുമായി ഇൻഡിഗോ

Indigo

തിരുപ്പതി∙ ഇൻഡിഗോ എയർലൈൻസ് തിരുപ്പതിയിൽ നിന്നു ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും സർവീസ് ആരംഭിച്ചു. ഹൈദരാബാദിലേക്കു മൂന്നും ബെംഗളൂരുവിലേക്കു രണ്ടും സർവീസുകളാണു ദിവസേന നടത്തുക. ശ്രീവെങ്കടേശ്വര രാജ്യാന്തര വിമാനത്താവളത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവും ഇൻഡിഗോ പ്രസിഡന്റ് അദിത്യ ഘോഷും ഫ്ലാഗ് ഓഫ് ചെയ്തു.