Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

17 മീൻപിടിത്തക്കാർ അറസ്റ്റിൽ

fishing-boat

കറാച്ചി∙ സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിന് 17 ഇന്ത്യൻ മീൻപിടിത്തക്കാരെ പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി പിടികൂടി. കോടതി അവരെ റിമാൻഡ് ചെയ്തു. ഗുജറാത്ത് സ്വദേശികളാണ് കൂടുതൽപേരും. മൂന്നു ബോട്ടുകളും പിടിച്ചെടുത്തു.

നേരത്തേ അറസ്റ്റിലായ 145 ഇന്ത്യൻ മീൻപിടിത്തക്കാരെ കഴിഞ്ഞ ഡിസംബർ 28നു വിട്ടയച്ചിരുന്നു.