Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാൾ ബസപകടം; മരണം 41

Bengal Accident ബസപകടത്തെത്തുടർന്ന് ഗോഗ്ര കനാലിൽ തുടരുന്ന തിരച്ചിൽ.

കൊൽക്കത്ത ∙ മുർഷിദാബാദ് ജില്ലയിൽ ബസ് ഗോഗ്ര കനാലിൽ വീണുമരിച്ച നാലു പേരുടെ ജഡങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരണസംഖ്യ 41 ആയി. രാത്രി നിർത്തിവച്ച തിരച്ചിൽ ഇന്നലെ രാവിലെ പുനരാരംഭിച്ചു. 35 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. തിരച്ചിൽ തുടരും.

related stories