Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് ആരാധക സംഘടനയ്ക്ക് വെബ്സൈറ്റ്; ഒപ്പം അഭ്യൂഹങ്ങളും

ചെന്നൈ ∙ ലോകമെങ്ങുമുള്ള ആരാധകരെ ഒരുമിപ്പിച്ചു നടൻ വിജയ് പുതിയ വെബ്സൈറ്റ് തുടങ്ങുന്നു. രജനീകാന്തിനും കമൽ ഹാസനും പിന്നാലെ വിജയിയും രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങൾക്കും ഇതു വഴിതുറന്നു. തമിഴ്നാട്ടിൽ ആയിരക്കണക്കിനു യൂണിറ്റുകളുള്ള ‘വിജയ് മക്കൾ ഇയക്കം’ എന്ന സംഘടനയ്ക്കാണു വെബ്സൈറ്റ് തുറക്കുന്നത്. 

വിജയ് ചിത്രമായ ‘മെർസലി’ൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന സംഭാഷണങ്ങൾ വൻ വിവാദമായിരുന്നു. താരത്തിനെതിരെ ബിജെപി നേതാക്കൾ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

related stories