Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാനിൽ 11.48 കോടി ടൺ സ്വർണനിക്ഷേപം

Gold Mine 2

ന്യൂഡൽഹി ∙ രാജസ്ഥാനിൽ 11.48 കോടി ടൺ ഭാരം മതിക്കുന്ന സ്വർണനിക്ഷേപമുണ്ടെന്നു ഗവേഷകരും ഭൗമശാസ്ത്രജ്ഞൻമാരും അടങ്ങിയ സംഘം അറിയിച്ചു. ഉദയ്പുർ, ബൻസ്‌വാഡ എന്നീ നഗരങ്ങളിലാണു കൂടുതൽ നിക്ഷേപവും കേന്ദ്രീകരിച്ചിരിക്കുന്നതെന്നു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ എൻ.കുടുംബ റാവു പറഞ്ഞു. തറനിരപ്പിൽ നിന്നു 300 അടി താഴെയാണു നിക്ഷേപം.