Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലയനം മോദിയുടെ നിർദേശം പരിഗണിച്ച്: പനീർസെൽവം

Edappadi Palaniswami panneerselvam

ചെന്നൈ ∙ അണ്ണാ ഡിഎംകെയിൽ പളനിസാമി പക്ഷവുമായി ലയിച്ചതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം പരിഗണിച്ചെന്നു തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം. തേനിയിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിലാണു വെളിപ്പെടുത്തൽ. 

അതേസമയം പളനിസാമി പക്ഷം പ്രതികരിക്കാൻ തയാറായില്ല.  അഭിപ്രായം പറയാനില്ലെന്നും വെളിപ്പെടുത്തൽ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പനീർസെൽവത്തോടു തന്നെ ചോദിക്കണമെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദർരാജന്റെ നിലപാട്. യ സെമിനാരി ഹാളിൽ ചേരും.